ഒമാൻ: കുടുംബാംഗങ്ങൾക്കും, സുഹൃത്തുകൾക്കും വാഹനങ്ങളിൽ യാത്രാ സേവനങ്ങൾ നൽകുന്നത് സംബന്ധിച്ച് MTCIT വ്യക്തത നൽകി

രാജ്യത്ത് വാഹനങ്ങളിൽ കുടുംബാംഗങ്ങൾക്കും, സുഹൃത്തുകൾക്കും യാത്രാ സേവനങ്ങൾ നൽകുന്നത് സംബന്ധിച്ച് ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി (MTCIT) വ്യക്തത നൽകി.

Continue Reading

ഖത്തർ: പൊതുമേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചു

രാജ്യത്തെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങളുമായി ബന്ധപ്പെട്ട് ഖത്തർ സർക്കാർ ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16747 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16747 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ശവ്വാൽ മാസത്തിൽ ഉംറ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ള പെർമിറ്റുകൾ അനുവദിച്ച് തുടങ്ങി

ശവ്വാൽ മാസത്തിൽ ഉംറ അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് ഏപ്രിൽ 17 മുതൽ അഞ്ച് ആഴ്ചത്തേക്ക് അടച്ചിടുമെന്ന് RTA

ദുബായിലെ ഫ്ലോട്ടിങ്ങ് ബ്രിഡ്ജിൽ 2023 ഏപ്രിൽ 17, തിങ്കളാഴ്ച മുതൽ അഞ്ച് ആഴ്ചത്തേക്ക് ഇരുവശത്തേക്കും ഗതാഗതം അനുവദിക്കില്ലെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: മനാമ ഗോൾഡ് ഫെസ്റ്റിവൽ 2023 ഉദ്ഘാടനം ചെയ്തു

രണ്ടാമത് മനാമ ഗോൾഡ് ഫെസ്റ്റിവൽ 2023 ഏപ്രിൽ 13-ന് ബഹ്‌റൈൻ ടൂറിസം വകുപ്പ് മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി ഉദ്ഘാടനം ചെയ്തു.

Continue Reading

ഒമാൻ: വിവിധ ഗവർണറേറ്റുകളിൽ ഏപ്രിൽ 16 വരെ ശക്തമായ കാറ്റിന് സാധ്യത

രാജ്യത്തെ നാല് ഗവർണറേറ്റുകളിൽ 2023 ഏപ്രിൽ 16, ഞായറാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു

ഒമാനിലെ സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങളുടെ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു.

Continue Reading

യു എ ഇ: പൊതു മേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചു; അവധി റമദാൻ 29-ന് ആരംഭിക്കും

രാജ്യത്തെ സർക്കാർ മേഖലയിലെ ഈദുൽ ഫിത്തർ അവധി റമദാൻ 29ന് ആരംഭിച്ച് ശവ്വാൽ 3 വരെ നീളുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് (FAHR) അറിയിച്ചു.

Continue Reading