സൗദി: ഹയ്യ കാർഡ് കൈവശമുള്ളവർക്ക് ഉംറ അനുഷ്ഠിക്കാൻ അനുമതി

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനുള്ള ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് സൗദിയിലെത്തിയ ശേഷം ഉംറ അനുഷ്ഠിക്കാൻ അനുമതി നൽകിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: മസാഫി – റാസ് അൽ ഖൈമ റോഡിൽ പുതിയ റഡാർ പ്രവർത്തനക്ഷമമാക്കുന്നതായി അറിയിപ്പ്

ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി മസാഫി – റാസ് അൽ ഖൈമ റോഡിൽ 2022 ഒക്ടോബർ 17 മുതൽ പുതിയ റഡാർ പ്രവർത്തനക്ഷമമാക്കുന്നതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.

Continue Reading

അബുദാബി: അൽ ഐൻ ഹോസ്പിറ്റലിലെ അടിയന്തിര പരിചരണ വിഭാഗം വീണ്ടും തുറന്നു കൊടുക്കാൻ തീരുമാനം

അൽ ഐൻ ഹോസ്പിറ്റലിലെ അടിയന്തിര പരിചരണ വിഭാഗം വീണ്ടും തുറക്കാൻ തീരുമാനിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

ഖത്തർ: നിർമ്മാണപ്രവർത്തനങ്ങൾക്ക് ശേഷം അൽ വാബ്‌ സ്ട്രീറ്റ് പൂർണമായും ഗതാഗതത്തിന് തുറന്ന് കൊടുത്തു

നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം അൽ വാബ്‌ സ്ട്രീറ്റ് പൂർണമായും ഗതാഗതത്തിന് തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിപ്പ് നൽകി.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16243 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16243 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ് – ബാംഗ്ലൂർ സർവീസിനുള്ള എമിറേറ്റ്സ് A380 വിമാനം ആദ്യമായി ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി

ബാംഗ്ലൂർ കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ ആദ്യമായി എമിറേറ്റ്സ് A380 വിമാനം ഇറങ്ങി.

Continue Reading

റിയാദ് സീസൺ 2022: 15 വ്യത്യസ്ത വിനോദ മേഖലകൾ; കൂടുതൽ ആകർഷണങ്ങൾ

2022 ഒക്ടോബർ 21 മുതൽ ആരംഭിക്കാനിരിക്കുന്ന റിയാദ് സീസണിന്റെ മൂന്നാമത് പതിപ്പിൽ കൂടുതൽ ആകർഷണങ്ങളും, വിനോദപരിപാടികളും ഉൾപ്പെടുത്തുമെന്ന് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി അറിയിച്ചു.

Continue Reading

കുവൈറ്റ്: പ്രവാസികൾക്ക് അനുവദിച്ച ഡ്രൈവിംഗ് ലൈസൻസുകളുടെ സൂക്ഷ്‌മപരിശോധന ആരംഭിച്ചു

കുവൈറ്റിലെ പ്രവാസികൾക്ക് അനുവദിച്ച ഡ്രൈവിംഗ് ലൈസൻസുകളുടെ സൂക്ഷ്‌മപരിശോധന ആരംഭിച്ചു.

Continue Reading

ഉം അൽ കുവൈൻ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2023 ജനുവരി 1 മുതൽ നിരോധനം ഏർപ്പെടുത്തും

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2023 ജനുവരി 1 മുതൽ എമിറേറ്റിൽ നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഉം അൽ കുവൈൻ അധികൃതർ അറിയിച്ചു.

Continue Reading

എംറ്റി ക്വാർട്ടർ ബോർഡർ ചെക്ക്പോസ്റ്റ്: ഇരുപത്തിനാല് മണിക്കൂറും വാണിജ്യ ഗതാഗതം അനുവദിക്കാൻ ധാരണ

എംറ്റി ക്വാർട്ടർ ബോർഡർ കസ്റ്റംസ് ചെക്ക്പോസ്റ്റിലൂടെ ഇരുപത്തിനാല് മണിക്കൂറും ചരക്ക് ഗതാഗതം അനുവദിക്കാൻ ഒമാനും, സൗദി അറേബ്യയും ധാരണയായി.

Continue Reading