യു എ ഇ: അഞ്ച് പേർക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം
രാജ്യത്ത് അഞ്ച് പേർക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് അഞ്ച് പേർക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു.
Continue Readingരാജ്യത്ത് ലഹരിമരുന്ന് വ്യാപാരത്തിൽ നിന്നുള്ള പണം കൈവശം സൂക്ഷിക്കുന്നവർക്ക് ലഭിക്കുന്ന ശിക്ഷാനടപടികൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഒരു പ്രത്യേക അറിയിപ്പ് നൽകി.
Continue Readingകുവൈറ്റിലെ അൽ ജഹ്‌റ നഗരത്തിൽ 2022 ജൂൺ 5, ഞായറാഴ്ച അന്തരീക്ഷ താപനില അമ്പത് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingകൊച്ചിയിൽ നിന്ന് ഒമാനിലേക്കും, കുവൈറ്റിലേക്കും നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചതായി ഗോ ഫസ്റ്റ് എയർവേസ് അറിയിച്ചു.
Continue Readingഅടിയന്തരമായ പാരിസ്ഥിതിക, സാമ്പത്തിക പരിവർത്തനത്തിനുള്ള ആഹ്വാനത്തോടെ സ്റ്റോക്ക്‌ഹോം+50 പരിസ്ഥിതി സമ്മേളനം ജൂൺ 3, വെള്ളിയാഴ്ച സമാപിച്ചു.
Continue Readingപ്രവാസികളുടെ വർക്ക് പെർമിറ്റ് സേവനങ്ങൾ നൽകുന്ന നടപടികൾ സുഗമമാക്കുന്നത് ലക്ഷ്യമിട്ട് രാജ്യത്തെ ഷോപ്പിംഗ് മാളുകളിൽ കൂടുതൽ സേവനകേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13702 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingസൗദിയിൽ നിന്ന് എക്സിറ്റ് റീ-എൻട്രി വിസകളിൽ വിദേശത്തേക്ക് യാത്ര ചെയ്തിട്ടുള്ള പ്രവാസികൾ, അവർ വിസ കാലാവധി അവസാനിക്കുന്നതിന് മുൻപ് തിരികെ മടങ്ങിയിട്ടില്ലെങ്കിൽ, സൗദിയിലേക്ക് മൂന്ന് വർഷത്തെ പ്രവേശന വിലക്കേർപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള ആളുകൾ ജൂൺ 5-ന് ബീച്ചുകൾ വൃത്തിയാക്കാനും മരങ്ങൾ നട്ടുപിടിപ്പിക്കാനും മാർച്ചുകൾ നടത്താനും ഒരുമിച്ചുചേർന്നു.
Continue Readingരാജ്യത്തെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്രികരുടെ എണ്ണത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ 89 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ഒമാൻ അധികൃതർ വ്യക്തമാക്കി.
Continue Reading