ഖത്തർ: സന്ദർശകർക്കും, വിനോദസഞ്ചാരികൾക്കും ഹെൽത്ത് ഇൻഷുറൻസ് പാക്കേജുകൾ ഏർപ്പെടുത്താനുള്ള നിർദ്ദേശം ക്യാബിനറ്റ് അംഗീകരിച്ചു

സന്ദർശകർക്കും, വിനോദസഞ്ചാരികൾക്കും ഹെൽത്ത് ഇൻഷുറൻസ് പാക്കേജുകൾ ഏർപ്പെടുത്തുന്നതിനുള്ള നിർദ്ദേശത്തിന് ഖത്തർ ക്യാബിനറ്റ് അംഗീകാരം നൽകി.

Continue Reading

ഒമാൻ: വാഹനങ്ങളുടെ 2020, 2021 വർഷങ്ങളിലെ പിഴ തുകകൾ ഒഴിവാക്കി നൽകാൻ തീരുമാനം

രാജ്യത്തെ എല്ലാ സ്വകാര്യ, വാണിജ്യ വാഹനങ്ങളുടെയും 2020, 2021 വർഷങ്ങളിലെ പിഴ തുകകൾ ഒഴിവാക്കി നൽകാൻ തീരുമാനിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Continue Reading

ഒമാൻ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള ജൂൺ 1 മുതൽ ആരംഭിച്ചു

രാജ്യത്തെ പുറം തൊഴിലിടങ്ങളിൽ നടപ്പിലാക്കുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2022 ജൂൺ 1, ബുധനാഴ്ച മുതൽ ആരംഭിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: നാല് പേർക്ക് കൂടി മങ്കിപോക്സ്‌ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് നാല് പേർക്ക് കൂടി മങ്കിപോക്സ്‌ സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു.

Continue Reading

ഒമാൻ: പ്രവാസികളുടെ വർക്ക് വിസ ഫീസ് കുറയ്ക്കാനുള്ള തീരുമാനം ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്

രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ പുതുക്കിയ വിസ ഫീസ് 2022 ജൂൺ 1, ബുധനാഴ്ച മുതൽ ഒമാനിൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

സൗദി: 2022 ജൂൺ 9 മുതൽ വിസിറ്റ് വിസകളിലുള്ളവർക്ക് ജിദ്ദ ഉൾപ്പടെ 4 വിമാനത്താവളങ്ങളിലൂടെ പ്രവേശന വിലക്കേർപ്പെടുത്തും

വിസിറ്റ് വിസകളിലുള്ളവർക്ക് 2022 ജൂൺ 9 മുതൽ ഒരു മാസത്തേക്ക് ജിദ്ദ ഉൾപ്പടെ 4 വിമാനത്താവളങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: 2022 ജൂൺ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വിലകളിൽ വർദ്ധനവ്

2022 ജൂൺ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ഇന്ന് മുതൽ പ്രാബല്യത്തിൽ

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് അബുദാബി എൻവിറോണ്മെന്റ് ഏജൻസി ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ഇന്ന് (2022 ജൂൺ 1, ബുധനാഴ്ച) മുതൽ എമിറേറ്റിൽ പ്രാബല്യത്തിൽ വന്നു.

Continue Reading

അബുദാബി: ലോക പുകയില വിരുദ്ധ ദിന പ്രചാരണ പരിപാടികളുമായി ADPHC

ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) ഒരു പുതിയ പ്രചാരണ പരിപാടിയ്ക്ക് രൂപം നൽകി.

Continue Reading

സൗദി: മൂവായിരം റിയാലിൽ കൂടുതൽ മൂല്യമുള്ള സാധനങ്ങളുമായി കിംഗ് ഫഹദ് കോസ്‌വേയിലൂടെ പ്രവേശിക്കുന്നവർ അവ വെളിപ്പെടുത്തേണ്ടതാണ്

ബഹ്‌റൈനിൽ നിന്ന് മൂവായിരം റിയാലിൽ കൂടുതൽ മൂല്യമുള്ള സാധനങ്ങൾ വാങ്ങിക്കൊണ്ട് കിംഗ് ഫഹദ് കോസ്‌വേയിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന യാത്രികർ തങ്ങളുടെ കൈവശമുള്ള ഇത്തരം വസ്തുക്കൾ വെളിപ്പെടുത്തേണ്ടതാണെന്ന് സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading