യു എ ഇ: രാജ്യത്ത് കുരങ്ങ് പനി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം
രാജ്യത്തെ ആദ്യത്തെ കുരങ്ങ് പനി (മങ്കിപോക്സ്) ബാധിച്ച കേസ് സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ ആദ്യത്തെ കുരങ്ങ് പനി (മങ്കിപോക്സ്) ബാധിച്ച കേസ് സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു.
Continue Readingരാജ്യത്ത് നിശ്ചിത എണ്ണത്തിൽ കൂടുതൽ ഗാർഹിക ജീവനക്കാരെ നിയമിക്കുന്ന പൗരമാർക്കും, പ്രവാസികൾക്കും ഒരു പ്രത്യേക തീരുവ ചുമത്താനുള്ള തീരുമാനം 2022 മെയ് 22 മുതൽ പ്രാബല്യത്തിൽ വന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingഅൽ ഗാനിം ബസ് സ്റ്റേഷന്റെ പ്രവർത്തനം 2022 ജൂൺ 15 മുതൽ എന്നേക്കുമായി നിർത്തലാക്കാൻ തീരുമാനിച്ചതായി ഖത്തർ മോവസലാത് അറിയിച്ചു.
Continue Readingമുപ്പത്തൊന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ H.H. ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്‌ഘാടനം ചെയ്തു.
Continue Readingരാജ്യത്ത് തിങ്കളാഴ്ച അനുഭവപ്പെട്ട ശക്തമായ മണൽക്കാറ്റിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ഏതാനം സമയത്തേക്ക് തടസപ്പെട്ടു.
Continue Readingരാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) വിവിധ ഗവർണറേറ്റുകളിൽ പ്രത്യേക പരിശോധനകൾ നടത്തി.
Continue Readingരാജ്യത്ത് 2022 മെയ് 23, തിങ്കളാഴ്ച്ച ശക്തമായ ഒരു മണൽക്കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതായി കുവൈറ്റ് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയിരുന്ന മുഴുവൻ COVID-19 മുൻകരുതൽ നടപടികളും, ഇതുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ നടപടിക്രമങ്ങളും ഒഴിവാക്കിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.
Continue Readingകുരങ്ങ് പനി പടരുന്നത് കൈകാര്യം ചെയ്യാൻ രാജ്യത്തെ ആരോഗ്യ സംവിധാനം പൂർണ്ണമായും സജ്ജമാണെന്ന് യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) വ്യക്തമാക്കി.
Continue Readingഒമാനിലെ നാഷണൽ മ്യൂസിയത്തിൽ ഇന്ത്യയിൽ നിന്നുള്ള കലാശില്പങ്ങളുടെ ഒരു പ്രത്യേക പ്രദർശനം ആരംഭിച്ചു.
Continue Reading