സൗദി അറേബ്യ: ഈദ് അവധിയ്ക്ക് ശേഷം വിദ്യാലയങ്ങൾ തുറന്നു
രണ്ടാഴ്ച്ചത്തെ ഈദ് അവധിയ്ക്ക് ശേഷം സൗദി അറേബ്യയിലെ വിദ്യാലയങ്ങളിൽ നിന്നുള്ള അധ്യയനം 2022 മെയ് 8, ഞായറാഴ്‌ച മുതൽ പുനരാരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രണ്ടാഴ്ച്ചത്തെ ഈദ് അവധിയ്ക്ക് ശേഷം സൗദി അറേബ്യയിലെ വിദ്യാലയങ്ങളിൽ നിന്നുള്ള അധ്യയനം 2022 മെയ് 8, ഞായറാഴ്‌ച മുതൽ പുനരാരംഭിച്ചു.
Continue Readingകൊച്ചിയിൽ നിന്ന് മസ്കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഗോ ഫസ്റ്റ് എയർവേസ് അറിയിച്ചു.
Continue Readingരാജ്യത്ത് 2022 മെയ് 8 മുതൽ ഈ വാരാന്ത്യം വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് പുതിയ ഫാമിലി വിസിറ്റ് വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ 2022 മെയ് 8 മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് അധികൃതർ അറിയിച്ചു.
Continue Readingദോഹ മെട്രോയുടെ മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 3 റിയാലിന് ദിവസം മുഴുവൻ മെട്രോയിൽ യാത്ര ചെയ്യാൻ അനുമതി നൽകുന്ന പ്രത്യേക ഡേ പാസ് പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10842 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 62 പ്രവാസികളെ അറസ്റ്റ് ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingഹജ്ജ് റജിസ്ട്രേഷനുമായി ബന്ധപ്പെട്ട സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ആഭ്യന്തര തീർത്ഥാടകർക്ക് മുന്നറിയിപ്പ് നൽകി.
Continue Readingവിനോദമേഖലകളിലും, മരങ്ങൾക്ക് കീഴിലും വിവിധ ആവശ്യങ്ങൾക്കായി തീക്കൂട്ടുന്നവർക്ക് പിഴ ചുമത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
Continue Readingമാലിന്യവസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
Continue Reading