യു എ ഇ: 2022 ഏപ്രിൽ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു
2022 ഏപ്രിൽ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2022 ഏപ്രിൽ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
Continue Readingരാജ്യത്തെ വിദ്യാലയങ്ങളിലും, നഴ്സറികളിലും 2022 ഏപ്രിൽ 3 മുതൽ വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ മാസ്കുകൾ ഒഴിവാക്കാൻ അനുമതി നൽകിയതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Reading182 ദിവസം ലോകത്തിന്റെ കേന്ദ്രമായി വർത്തിച്ച, ലോകത്തെ മുഴുവൻ ഒരു കുടക്കീഴിൽ അണിനിരത്തിയ, എക്സ്പോ 2020 ദുബായ് അതിഗംഭീരമായ ഒരു സമാപന ചടങ്ങോടെ 2022 മാർച്ച് 31-ന് അവസാനിച്ചു.
Continue Readingരാജ്യത്ത് ഭിക്ഷാടനത്തിലേർപ്പെടുന്നവർക്ക് സൗദി അറേബ്യയിലെ പൊതു സുരക്ഷാ വിഭാഗം അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് നാലാം ഡോസ് COVID-19 വാക്സിൻ നൽകുന്നതിന് അനുമതി നൽകിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഈ വർഷത്തെ റമദാനിൽ രാജ്യത്തെ പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് അനുമതി നൽകിയതായി യു എ ഇ നാഷണൽ ക്രൈസിസ് എമർജൻസി ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 മുൻകരുതൽ നിയന്ത്രണങ്ങളിൽ 2022 ഏപ്രിൽ 2, ശനിയാഴ്ച്ച മുതൽ ഏതാനം ഇളവുകൾ അനുവദിക്കാൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.
Continue Readingഎക്സ്പോ 2020 ദുബായ് വേദിയിലെ സൗദി പവലിയനിൽ 2022 മാർച്ച് 28-ന് പ്രത്യേക സമാപന ചടങ്ങുകൾ സംഘടിപ്പിച്ചു.
Continue Readingരാജ്യത്തെ പള്ളികളിലും, മറ്റു പൊതു ഇടങ്ങളിലും വലിയ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരുമെന്ന് ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു.
Continue Readingഈ വർഷത്തെ റമദാനിൽ രാജ്യത്ത് സംഘടിപ്പിക്കുന്ന റമദാൻ മജ്‌ലിസുകളിൽ പാലിക്കേണ്ട മുൻകരുതൽ നിർദ്ദേശങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
Continue Reading