യു എ ഇ നാഷണൽ ഡേ: സ്വകാര്യ മേഖലയിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

യു എ ഇയുടെ അമ്പതാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയിലെ അവധിദിനങ്ങൾ സംബന്ധിച്ച് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റെസേഷൻ (MOHRE) അറിയിപ്പ് നൽകി.

Continue Reading

ഒമാൻ ദേശീയ ദിനം: നാല് ദിവസത്തെ അവധി നാളെ മുതൽ ആരംഭിക്കും

ഒമാൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള നാല് ദിവസത്തെ അവധി ദിനങ്ങൾ നാളെ (2021 നവംബർ 26, വെള്ളിയാഴ്ച്ച) മുതൽ ആരംഭിക്കും.

Continue Reading

യു എ ഇ ഗോൾഡൻ ജൂബിലി: അബുദാബിയിൽ ഗംഭീര ആഘോഷ പരിപാടികൾ പ്രഖ്യാപിച്ചു

യു എ ഇയുടെ അമ്പതാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിൽ ഗംഭീര ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്ന് അബുദാബി ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

യു എ ഇയുടെ അമ്പതാമത് ദേശീയ ദിനാഘോഷം: COVID-19 മാനദണ്ഡങ്ങൾ സംബന്ധിച്ച് NCEMA അറിയിപ്പ് നൽകി

രാജ്യത്തിന്റെ അമ്പതാമത് ദേശീയ ദിനാഘോഷങ്ങളുടെ വേളയിൽ പാലിക്കേണ്ടതായ COVID-19 മാനദണ്ഡങ്ങൾ സംബന്ധിച്ച് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി (NCEMA) അറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: പ്രവാസികൾക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള വിസകൾ അനുവദിക്കുന്നതിന്റെ സാധ്യതകൾ സർക്കാർ പരിശോധിക്കുന്നതായി സൂചന

രാജ്യത്തെ പ്രവാസികൾക്ക് അഞ്ച് മുതൽ പതിനഞ്ച് വർഷം വരെ സാധുതയുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ള റെസിഡൻസി വിസകൾ അനുവദിക്കുന്നതിന്റെ സാധ്യതകൾ കുവൈറ്റ് സർക്കാർ പരിശോധിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

യു എ ഇ: കര അതിർത്തികളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുതുക്കി

അയൽ രാജ്യങ്ങളിൽ നിന്ന് കര അതിർത്തികളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുതുക്കിനിശ്ചയിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

യു എ ഇ: നാല് ദശലക്ഷത്തിലധികം പേർ എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചു

എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചവരുടെ എണ്ണം നാല് ദശലക്ഷം കടന്നതായി ലോക എക്സ്പോ സംഘാടകർ വ്യക്തമാക്കി.

Continue Reading

ഖത്തർ ഫിഫ അറബ് കപ്പ് 2021: കോർണിഷ് സ്ട്രീറ്റിലേക്ക് പ്രത്യേക ബസ് ഏർപ്പെടുത്തും; കാൽനടക്കാർക്കുള്ള നടപ്പാതകൾ തുറന്ന് കൊടുക്കും

അറബ് കപ്പുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കാനെത്തുന്നവർക്കായി കോർണിഷ് സ്ട്രീറ്റിൽ കാൽനടക്കാർക്ക് മുറിച്ച് കടക്കുന്നതിനുള്ള ഏഴ് പ്രത്യേക നടപ്പാതകൾ തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

കുവൈറ്റ്: രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ വിസകൾ ഓൺലൈനിലൂടെ പുതുക്കുന്നത് തുടരും

രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ റെസിഡൻസി വിസകൾ ഓൺലൈനിലൂടെ പുതുക്കി നൽകുന്നത് തുടരുമെന്ന് കുവൈറ്റ് റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്മെന്റ് വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിക്കുന്നവർക്ക് പെർമിറ്റ് ഒഴിവാക്കിയതായി സൂചന

മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിക്കുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന പെർമിറ്റുകൾ ഒഴിവാക്കിയതായി സൗദി അറേബ്യയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading