സൗദി: ഒരു മാസത്തിനിടെ റിയാദ് സീസൺ 2021 സന്ദർശിച്ചവരുടെ എണ്ണം മൂന്ന് ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം മൂന്ന് ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: നോർത്തേൺ ഗവർണറേറ്റിൽ നവംബർ 22 മുതൽ ഒരു പുതിയ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിക്കും

നോർത്തേൺ ഗവർണറേറ്റിലെ സൽമാൻ ടൗണിൽ 2021 നവംബർ 22, തിങ്കളാഴ്ച്ച മുതൽ ഒരു പുതിയ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിക്കുമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ്: ഒമാൻ പവലിയനിൽ പ്രത്യേക ദേശീയ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

രാജ്യത്തിന്റെ അമ്പത്തൊന്നാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2021 നവംബർ 21, ഞായറാഴ്ച്ച എക്സ്പോ 2020 ദുബായ് വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

Continue Reading

ഖത്തർ: രണ്ടാം ഡോസ് സ്വീകരിച്ച് 6 മാസം പൂർത്തിയാക്കിയവർ കാലതാമസം കൂടാതെ ബൂസ്റ്റർ ഡോസ് വാക്സിനെടുക്കാൻ നിർദ്ദേശം

രാജ്യത്ത് COVID-19 വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം ആറ് മാസം പൂർത്തിയാക്കിയ മുഴുവൻ പേരും കാലതാമസം കൂടാതെ ബൂസ്റ്റർ ഡോസ് വാക്സിനെടുക്കണമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ പകർച്ചവ്യാധി വിഭാഗം തലവൻ ഡോ. അബ്ദുൽ ലതീഫ് അൽ ഖാൽ നിർദ്ദേശിച്ചു.

Continue Reading

യു എ ഇ: കുട്ടികളുടെ അവകാശങ്ങളും പരിചരണവും സംരക്ഷിക്കാൻ ഒരു സംയോജിത സംവിധാനം സജ്ജമാക്കുമെന്ന് ECA

കുട്ടികളുടെ അവകാശങ്ങളും പരിചരണവും സംരക്ഷിക്കുന്നതിനായി യു എ ഇ ഒരു സംയോജിത സംവിധാനം സജ്ജമാക്കുമെന്ന് അബുദാബി ക്രൗൺ പ്രിൻസ് കോർട്ട് ചെയർമാനും അബുദാബി ഏർലി ചൈൽഡ്ഹുഡ് അതോറിറ്റി (ECA) ചെയർമാനുമായ H.H. ഷെയ്ഖ് ത്വയബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വ്യക്തമാക്കി.

Continue Reading

ഖത്തർ: നവംബർ 21-ന് കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

2021 നവംബർ 21, ഞായറാഴ്ച്ച വൈകീട്ട് ഏതാനം മണിക്കൂർ സമയത്തേക്ക് കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ്: 49 ദിവസങ്ങൾക്കിടയിൽ ഒരു ദശലക്ഷം സന്ദർശകർ സൗദി പവലിയൻ സന്ദർശിച്ചു

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ ഒരു ദശലക്ഷം സന്ദർശകർ എക്സ്പോ 2020 ദുബായ് വേദിയിലെ സൗദി അറേബ്യയുടെ പവലിയൻ സന്ദർശിച്ചതായി പവലിയൻ സംഘാടക കമ്മിറ്റി അറിയിച്ചു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാലായിരത്തോളം പേരെ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാലായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

നവംബർ 21-ന് എക്സ്പോ 2020 ദുബായ് വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് പ്രത്യേക ദേശീയ ദിനാഘോഷങ്ങൾ സംഘടിപ്പിക്കും

രാജ്യത്തിന്റെ അമ്പത്തൊന്നാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2021 നവംബർ 21, ഞായറാഴ്ച്ച എക്സ്പോ 2020 ദുബായ് വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.

Continue Reading

വിദേശ തീർത്ഥാടകരുടെ ഉംറ തീർത്ഥാടനം: പെർമിറ്റുകൾ പതിനെട്ട് മുതൽ അമ്പത് വയസ് വരെയുള്ളവർക്ക് മാത്രമായി നിജപ്പെടുത്തി

വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് ഉംറ പെർമിറ്റുകൾ, മറ്റു പ്രാർത്ഥനകൾക്കുള്ള പെർമിറ്റുകൾ എന്നിവ അനുവദിക്കുന്നതിന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പ്രായപരിധി ഏർപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading