ഒമാൻ: കര അതിർത്തികൾ തുറക്കാനുള്ള തീരുമാനത്തെ യു എ ഇ സ്വാഗതം ചെയ്തു; പ്രവേശന മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു
2021 സെപ്റ്റംബർ 1 മുതൽ രാജ്യത്തിന്റെ കര അതിർത്തികൾ തുറന്ന് കൊടുക്കാനുള്ള ഒമാൻ സർക്കാർ തീരുമാനത്തെ യു എ ഇ സ്വാഗതം ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2021 സെപ്റ്റംബർ 1 മുതൽ രാജ്യത്തിന്റെ കര അതിർത്തികൾ തുറന്ന് കൊടുക്കാനുള്ള ഒമാൻ സർക്കാർ തീരുമാനത്തെ യു എ ഇ സ്വാഗതം ചെയ്തു.
Continue Readingഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്കുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കാനുള്ള ക്യാബിനറ്റ് തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിവാരം 760 ഇന്ത്യൻ യാത്രികർക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ സൂചിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Reading2021 സെപ്റ്റംബർ 1, ബുധനാഴ്ച്ച മുതൽ രാജ്യത്തെ വിമാനത്താവളങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ എയർപോർട്ട്സ് വ്യക്തമാക്കി.
Continue Readingവർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാൻ അവസരം നൽകുന്ന പദ്ധതിയുടെ കാലാവധി 2021 സെപ്റ്റംബർ 30 വരെ നീട്ടാൻ തീരുമാനിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Readingസൗദി അറേബ്യയിലെ ഇന്റർമീഡിയറ്റ്, സെക്കന്ററി ലെവൽ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള പഠനം 2021 ഓഗസ്റ്റ് 29, ഞായറാഴ്ച്ച മുതൽ പുനരാരംഭിച്ചു.
Continue Reading2021 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
Continue Readingസിനോഫാം COVID-19 വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പെടുത്ത് 6 മാസം പൂർത്തിയാക്കിയ വ്യക്തികൾ നിർബന്ധമായും ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് കമ്മിറ്റി അറിയിച്ചു.
Continue Readingഅന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 സെപ്റ്റംബർ 30 വരെ തുടരാൻ തീരുമാനിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.
Continue Readingരാജ്യത്ത് ഗോൾഡൻ വിസകൾക്ക് അർഹതയുള്ളവർക്ക്, ഇതിനായുള്ള അപേക്ഷകൾ ഇപ്പോൾ തങ്ങളുടെ ആപ്പിലൂടെ നൽകാമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) വ്യക്തമാക്കി.
Continue Readingപുതിയ അധ്യയന വർഷത്തിൽ വിദ്യാലയങ്ങളിലേക്കെത്തുന്ന വിദ്യാർത്ഥികൾ തവക്കൽന ആപ്പിലൂടെ തങ്ങളുടെ ആരോഗ്യ സ്റ്റാറ്റസ് തെളിയിക്കണമെന്ന് സൗദി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
Continue Reading