സൗദി: കോൺസുലാർ സേവനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസിയുടെ അറിയിപ്പ്
കോൺസുലാർ സേവനങ്ങളുമായി ബന്ധപ്പെട്ട്, സൗദിയിലെ ഇന്ത്യൻ എംബസി ജൂലൈ 8-നു പുലർച്ചെ പ്രവാസികൾക്കായി അറിയിപ്പ് പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കോൺസുലാർ സേവനങ്ങളുമായി ബന്ധപ്പെട്ട്, സൗദിയിലെ ഇന്ത്യൻ എംബസി ജൂലൈ 8-നു പുലർച്ചെ പ്രവാസികൾക്കായി അറിയിപ്പ് പുറത്തിറക്കി.
Continue Readingസ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട കൊറോണ വൈറസ് സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ചകളുടെ പിഴത്തുകകൾ ഒമാൻ പുതുക്കി നിർണ്ണയിച്ചു.
Continue Readingഒമാനിലെ COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാനും, വീഴ്ചകൾ വരുത്തുന്നവരെ സമൂഹത്തിനു മുൻപിൽ കൊണ്ടുവരാനും ജൂലൈ 7-നു ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിൽ തീരുമാനമായി.
Continue ReadingCOVID-19 വ്യാപനം കണ്ടെത്തുന്നതിനായി, ഒമാനിൽ നടപ്പിലാക്കാൻ പോകുന്ന രാജ്യവ്യാപക സർവേയുമായി ബന്ധപ്പെട്ടത് എന്ന രീതിയിൽ, ഏതാനം മൊബൈൽ നമ്പറുകളിലേക്ക് വന്നിട്ടുള്ള സന്ദേശങ്ങൾ വ്യാജമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിക്കുന്ന പ്രക്രിയ ആരംഭിച്ചതായി സൗദിയിലെ ഹജ്ജ്, ഉംറ വകുപ്പ് ജൂലൈ 6-നു അറിയിച്ചു.
Continue Readingഅടുത്ത രണ്ട് മാസത്തിനിടയിൽ, രാജ്യത്ത് ഏതാണ്ട് 2 ദശലക്ഷം കൊറോണ വൈറസ് ടെസ്റ്റുകൾ നടത്താൻ തീരുമാനിച്ചതായി യു എ ഇ സർക്കാർ അറിയിച്ചു.
Continue Readingഒമാനിൽ ജൂലൈ 12 മുതൽ രാജ്യവ്യാപകമായി നടപ്പിലാക്കാൻ പോകുന്ന ദേശീയ പരിശോധനാ സർവേയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingതൊഴിൽ മേഖലകളിൽ പ്രവാസികളുടെ ആനുപാതികമായ പങ്ക് വെട്ടികുറക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ കരട് ബില്ലിന് തുടർനടപടികളുമായി മുന്നോട്ട് പോകുന്നതിനുള്ള അംഗീകാരം ലഭിച്ചു.
Continue Readingജൂലൈ 7, ചൊവ്വാഴ്ച്ച മുതൽ സഞ്ചാരികളെ സ്വീകരിക്കുന്നതിനുള്ള സുരക്ഷാ മുൻകരുതലുകൾ ദുബായ് എയർപോർട്ടിൽ പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ ചികിത്സകൾക്കായി പുതിയ ഫീൽഡ് ഹോസ്പിറ്റൽ നിർമ്മിക്കാൻ തീരുമാനിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം.
Continue Reading