ബഹ്റൈൻ: 23 പേർക്ക് രോഗം സ്ഥിരീകരിച്ചു; ഒരു മരണം
23 പേർക്ക് കൂടി കൊറോണാ കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം മാർച്ച് 22, ഞായറാഴ്ച്ച അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
23 പേർക്ക് കൂടി കൊറോണാ കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം മാർച്ച് 22, ഞായറാഴ്ച്ച അറിയിച്ചു.
Continue Readingസമൂഹത്തിലെ ഇടപഴകലുകളിലൂടെ പൊതുജനങ്ങളിൽ കൊറോണാ വൈറസ് വ്യാപനം തടയുക എന്ന് ലക്ഷ്യമിട്ട്, ജർമനിയിൽ രണ്ട് പേരിൽ കൂടുതൽ പൊതുഇടങ്ങളിൽ ഒത്തുചേരുന്നതിനും മീറ്റിംഗുകൾക്കും വിലക്കേർപ്പെടുത്തി.
Continue Readingകൊറോണാ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിൽ 21 ദിവസത്തെ കർഫ്യു പ്രഖ്യാപിച്ചു.
Continue Readingരാജ്യത്തിനു അകത്തേക്കും പുറത്തേക്കുമുള്ള ട്രാൻസിറ്റ് സർവീസുകൾ ഉൾപ്പടെ എല്ലാ യാത്രാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവെക്കാൻ യു എ ഇ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingയു എ ഇയിലെ ഷോപ്പിംഗ് മാളുകളും, മീൻ, മാംസം, പച്ചക്കറി ചന്തകളും രണ്ടാഴ്ച്ചത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു.
Continue Readingഅടിയന്തിര ആവശ്യങ്ങൾക്കും, ഒഴിവാക്കാനാവാത്ത ജോലി സംബന്ധമായ കാര്യങ്ങൾക്കും ഒഴികെ, വീടുകളിൽ നിന്ന് പുറത്തേക്കിറങ്ങുന്നത് ഒഴിവാക്കാൻ യു എ ഇയിലെ പൗരന്മാരോടും, നിവാസികളോടും, സന്ദർശകരോടും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.
Continue Readingകോവിഡ്- 19 രോഗബാധ ലോകമൊട്ടാകെ വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളാ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നു.
Continue Readingഒമാനിൽ മൂന്ന് പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു. ഇതോടെ ഒമാനിലെ കൊറോണാ വൈറസ് ബാധിതരുടെ എണ്ണം 55 ആയി.
Continue Readingമാർച്ച് 22-നു 119 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue ReadingCOVID-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 31 വരെ രാജ്യത്തൊട്ടാകെ ട്രെയിൻ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു.
Continue Reading