ദുബായ്: ഷെയ്ഖ് സായിദ് റോഡ് വീതികൂട്ടൽ പൂർത്തിയാക്കിയതായി RTA
ഷെയ്ഖ് സായിദ് റോഡിൽ രണ്ട് കിലോമീറ്റർ നീളത്തിൽ വീതികൂട്ടുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഷെയ്ഖ് സായിദ് റോഡിൽ രണ്ട് കിലോമീറ്റർ നീളത്തിൽ വീതികൂട്ടുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരാജ്യത്തെ റോഡുകളിൽ രാത്രികാലങ്ങളിൽ വാഹനമോടിക്കുന്നവർ വാഹനങ്ങളുടെ ലൈറ്റ് ഓണാക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം ഓർമ്മപ്പെടുത്തി.
Continue Readingരാജ്യത്തെ തൊഴിൽ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് ഒമാനിൽ ഈ വർഷം ആദ്യ പകുതിയിൽ മൂവായിരത്തോളം പ്രവാസികളെ നാട് കടത്തി.
Continue Readingരാജ്യത്തെ സാമ്പത്തിക, വാണിജ്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും, സുതാര്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ നിയമങ്ങൾ കുവൈറ്റിൽ നടപ്പിലാക്കുന്നു.
Continue Readingഒമാനിലെ ബിസിനസ് സ്ഥാപനങ്ങൾക്ക് 2027 ഏപ്രിൽ 1 മുതൽ ഇ-ഇൻവോയ്സിംഗ് നിർബന്ധമാക്കുന്നു.
Continue Readingവിൽപ്പന കേന്ദ്രങ്ങളിൽ നടക്കുന്ന വിവിധ വാണിജ്യ തട്ടിപ്പ് തന്ത്രങ്ങളെക്കുറിച്ച് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) മുന്നറിയിപ്പ് നൽകി.
Continue Readingഅൽ ഖുദ്ര റോഡ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് എന്നിവയുടെ ഇന്റർസെക്ഷനിൽ ഒരു പുതിയ പാലം തുറന്നു.
Continue Readingദുബായ് – അൽ ഐൻ റോഡിലെ ഗതാഗതം സുഗമമാക്കുന്നതിനായി 260 മീറ്റർ നീളമുള്ള പുതിയ ടണൽ തുറന്നു.
Continue Readingഇന്ത്യയിലെ ജയ്പൂരിൽ വെച്ച് നടന്ന ബ്രിക്സ് വ്യാപാര മന്ത്രിമാരുടെ യോഗത്തിൽ യു എ ഇയെ പ്രതിനിധീകരിച്ച് കൊണ്ട് ഫോറിൻ ട്രേഡ് മിനിസ്റ്റർ ഡോ. താനി ബിൻ ആഹ്മെദ് അൽ സെയൂദി പങ്കെടുത്തു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14440 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading