ഖത്തർ: ഫിഫ അറബ് കപ്പ് 2021 ടിക്കറ്റുകൾ കൂടുതൽ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാക്കും

ഫിഫ അറബ് കപ്പ് ഖത്തർ 2021 ടൂർണമെന്റിന്റെ ടിക്കറ്റുകൾ കൗണ്ടറുകളിൽ നിന്ന് നേരിട്ട് വാങ്ങുന്നതിന് താത്പര്യമുള്ളവർക്കായി കൂടുതൽ സേവന കേന്ദ്രങ്ങൾ ആരംഭിച്ചു.

Continue Reading

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022: ടൂർണമെന്റ് ആരംഭിക്കാൻ ഇനി ഒരു വർഷം; ഔദ്യോഗിക കൗണ്ട് ഡൌൺ ക്ലോക്ക് അനാച്ഛാദനം ചെയ്തു

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ഔദ്യോഗിക കൗണ്ട് ഡൌൺ ക്ലോക്ക് ദോഹയിലെ കോർണിഷ് ഫിഷിങ്ങ് സ്പോട്ടിൽ അനാച്ഛാദനം ചെയ്തതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഖത്തർ: കാലതാമസം കൂടാതെ COVID-19 ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം ജനങ്ങളോട് ആഹ്വാനം ചെയ്തു

രാജ്യത്ത് COVID-19 ബൂസ്റ്റർ ഡോസിന് അർഹതയുള്ളവർ കാലതാമസം കൂടാതെ ഈ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.

Continue Reading

ഖത്തർ: അറബ് കപ്പുമായി ബന്ധപ്പെട്ട് മൊവാസലാത് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ചു

2021 നവംബർ 30 മുതൽ ആരംഭിക്കാനിരിക്കുന്ന ഫിഫ അറബ് കപ്പുമായി ബന്ധപ്പെട്ട് പ്രത്യേക ബസ് സർവീസുകൾ നടത്തുമെന്ന് മൊവാസലാത് അറിയിച്ചു.

Continue Reading

അറബ് കപ്പ്: സ്‌കൂളുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയുടെ പ്രവർത്തനം തുടരുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം

അറബ് കപ്പ് ടൂർണമെന്റ് നടക്കുന്ന കാലയളവിൽ രാജ്യത്തെ സ്‌കൂളുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയുടെ പ്രവർത്തനം സാധാരണ രീതിയിൽ തുടരുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഖത്തർ: നവംബർ 26 മുതൽ കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

2021 നവംബർ 26 മുതൽ കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്ക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 PCR പരിശോധനകൾക്ക് അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക

രാജ്യത്ത് COVID-19 PCR പരിശോധനകൾക്കായി ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Continue Reading

ഖത്തർ: COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ പുതുക്കിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ബൂസ്റ്റർ ഡോസ് സംബന്ധമായ വിവരങ്ങൾ കൂടി ഉൾപ്പെടുത്തുന്ന രീതിയിൽ പുതുക്കിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഖത്തർ: തെർമൽ സ്‌ക്രീനിങ്ങ് നടപടികൾ ചില ഇടങ്ങളിൽ മാത്രമാക്കി ചുരുക്കിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് COVID-19 വ്യാപന സാഹചര്യത്തിൽ ഏർപ്പെടുത്തിയിരുന്ന തെർമൽ സ്‌ക്രീനിങ്ങ് നടപടികൾ നിലവിൽ ഏതാനം ചില ഇടങ്ങളിൽ മാത്രം നിർബന്ധമാക്കുന്ന രീതിയിലേക്ക് ചുരുക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ബൂസ്റ്റർ വാക്സിന് അർഹതയുള്ളവർ എത്രയും വേഗം വാക്സിനെടുക്കണമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം

രാജ്യത്ത് COVID-19 ബൂസ്റ്റർ വാക്സിന് അർഹതയുള്ളവർ കാലതാമസം കൂടാതെ ബൂസ്റ്റർ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading