ഖത്തർ: എൻജിൻ ഓഫ് ചെയ്യാതെ വാഹനങ്ങൾ പാർക്ക് ചെയ്തു പോകുന്നത് ട്രാഫിക്ക് നിയമങ്ങൾക്ക് വിരുദ്ധം
വാഹനങ്ങളുടെ എൻജിൻ ഓഫ് ചെയ്യാതെ അവ പാർക്ക് ചെയ്‌ത്, വാഹനങ്ങളിൽ നിന്ന് ഡ്രൈവർ പുറത്ത് പോകുന്നത് രാജ്യത്തെ ട്രാഫിക്ക് നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം സമൂഹത്തെ ഓർമ്മപ്പെടുത്തി.
Continue Reading
