ഖത്തർ: ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയം

ഇപ്പോൾ രാജ്യത്ത് അനുവദിച്ചിട്ടുള്ള രണ്ടാം ഘട്ട ഇളവുകൾ വിജയിക്കണമെങ്കിൽ, ഖത്തറിലെ പൗരന്മാരും, നിവാസികളും ഉൾപ്പടെ എല്ലാവരുടെയും പ്രതിബദ്ധത ആവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഖത്തർ: ജൂലൈ 1 മുതൽ എല്ലാ പൊതു പാർക്കുകളും തുറക്കും

ഖത്തറിലെ എല്ലാ പൊതു പാർക്കുകളും ജൂലൈ 1, ബുധനാഴ്ച മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് മിനിസ്ട്രി ഓഫ് മുൻസിപ്പാലിറ്റി ആൻഡ് എൻവിറോണ്മെന്റ് അറിയിച്ചു.

Continue Reading

ഖത്തർ: ജൂൺ 23 മുതൽ കോൺസുലാർ സേവനങ്ങൾ ഇന്ത്യൻ കൾച്ചറൽ സെന്റററിലും ലഭ്യമാക്കുന്നു

കോൺസുലാർ സേവനങ്ങൾക്കുള്ള തിരക്കുകൾ കണക്കിലെടുത്ത്, ജൂൺ 23, ചൊവ്വാഴ്ച്ച മുതൽ, ഇന്ത്യൻ കൾച്ചറൽ സെന്റററിലും ഇത്തരം സേവനങ്ങൾക്കായി പ്രവാസികൾക്ക് സമീപിക്കാമെന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു.

Continue Reading

ഖത്തർ: കോൺസുലാർ സേവനങ്ങൾക്ക് ഓൺലൈനിലൂടെ മുൻകൂർ അനുവാദം നിർബന്ധമാക്കിയതായി ഇന്ത്യൻ എംബസി

കോൺസുലാർ സേവനങ്ങൾക്കായി വരുന്നവർ നിർബന്ധമായും ഓൺലൈൻ സംവിധാനത്തിലൂടെ മുൻകൂർ അനുവാദം നേടണമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഖത്തർ: പ്രവാസികൾക്കായുള്ള പ്രത്യേക വിമാനങ്ങളുടെ പുതുക്കിയ വിവരങ്ങൾ

ഖത്തറിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക വിമാനങ്ങളുടെ പുതുക്കിയ വിവരങ്ങൾ ദോഹയിലെ ഇന്ത്യൻ എംബസ്സി പങ്കുവെച്ചു.

Continue Reading