അബുദാബി: എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ വാഹനങ്ങളിൽ വെച്ച് പോകരുതെന്ന് വാഹന ഉടമകളോട് അബുദാബി പോലീസ് നിർദ്ദേശിച്ചു

വേനൽക്കാലം കനത്തതോടെ, വാഹനങ്ങൾക്കകത്ത് എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിച്ച് വെച്ച് പോകരുതെന്ന് വാഹന ഉടമകളോട് അബുദാബി പോലീസ് നിർദ്ദേശിച്ചു.

Continue Reading

അബുദാബി: വാഹന റജിസ്‌ട്രേഷൻ പുതുക്കുന്നതിന് ഡാർബ് ടോൾ തുകകൾ നിർബന്ധമായും അടച്ച് തീർക്കേണ്ടതാണ്

എമിറേറ്റിലെ ഡാർബ് ടോൾ സംവിധാനത്തിൽ റജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷൻ പുതുക്കുന്നതും, വാഹനം മറ്റൊരാളുടെ പേരിലേക്ക് മാറ്റുന്നതും ഉൾപ്പടെയുള്ള പ്രവർത്തികൾ നടത്തുന്നതിന് മുൻപായി, ഇത്തരം വാഹനങ്ങൾക്ക് ചുമത്തിയിട്ടുള്ള ഡാർബ് ടോൾ തുകകൾ നിർബന്ധമായും അടച്ച് തീർക്കേണ്ടതാണെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: ഗോൾഡൻ റെസിഡൻസി ഉടമകൾക്കുള്ള വർക്ക് പെർമിറ്റുകൾ അനുവദിച്ച് തുടങ്ങി

ഗോൾഡൻ റെസിഡൻസി ഉടമകൾക്ക് വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ അറിയിച്ചു.

Continue Reading

പതിനേഴാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 15 മുതൽ; സന്ദർശകർക്ക് പ്രവേശനമില്ല

പതിനേഴാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ 2021 ജൂലൈ 15 മുതൽ 18 വരെയും, ജൂലൈ 22 മുതൽ 25 വരെയും നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: സ്മാർട്ട് സാലിക് ആപ്പ് ഡിസംബർ മുതൽ നിർത്തലാക്കുമെന്ന് RTA

2021 ഡിസംബർ മുതൽ സ്മാർട്ട് സാലിക് ആപ്പിന്റെ പ്രവർത്തനം നിർത്തലാക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: മറ്റുള്ളവരെ പരിക്കേൽപ്പിക്കുന്നത് നിയമപ്രകാരം ശിക്ഷാർഹമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

മറ്റുള്ളവർക്ക് പരിക്കേൽക്കാനിടയാക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് രാജ്യത്ത് ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: അൽ മൻഹാൽ മേഖലയിൽ പുതിയ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ്, വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചതായി SEHA

എമിറേറ്റിലെ അൽ മൻഹാൽ മേഖലയിൽ പുതിയ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ്, വാക്സിനേഷൻ സേവനങ്ങൾ നൽകുന്ന കേന്ദ്രം ആരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

ദുബായ്: ജൂലൈ 7 മുതൽ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന റെസിഡൻസി വിസ സേവനങ്ങൾ ആരംഭിക്കുമെന്ന് GDRFA

യു എ ഇ പൗരന്മാർക്കും, പ്രവാസികൾക്കും ഇരുപത്തിനാല് മണിക്കൂറും സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഒരു പ്രത്യേക സംവിധാനം 2021 ജൂലൈ 7 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് (GDRFA) അറിയിച്ചു.

Continue Reading

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ജൂലൈ 21 വരെ തുടരുമെന്ന് ഇത്തിഹാദ്

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 ജൂലൈ 21 വരെ തുടരുമെന്ന് ഇത്തിഹാദ് എയർവേസ് അറിയിച്ചു.

Continue Reading