യു എ ഇ: COVID-19 വൈറസിന്റെ വിവിധ വകഭേദങ്ങൾ രാജ്യത്ത് കണ്ടെത്തിയതായി NCEMA
COVID-19 വൈറസിന്റെ ആൽഫ, ബീറ്റ, ഡെൽറ്റ വകഭേദങ്ങൾ രാജ്യത്തെ രോഗബാധിതരിൽ കണ്ടെത്തിയതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
Continue Reading
