അബുദാബി: SEHA-യുടെ കീഴിലുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിൽ 12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ ലഭ്യമാണ്

രാജ്യവ്യാപകമായി, തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ ലഭ്യമാണെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

അപകടങ്ങൾ നടക്കുന്ന ഇടങ്ങളിൽ കൂട്ടം ചേർന്ന് നിൽക്കുന്നവർക്ക് 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്

എമിറേറ്റിൽ അപകടങ്ങൾ നടക്കുന്ന ഇടങ്ങളിൽ കാഴ്ച്ചക്കാരായി കൂട്ടം ചേർന്ന് നിൽക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്.

Continue Reading

റെസ്റ്ററന്റുകളുടെ പേരിലുള്ള വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട്, എമിറേറ്റിലെ പ്രശസ്തമായ റെസ്റ്ററന്റുകളുടെ പേരിൽ ആരംഭിച്ചിട്ടുള്ള വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് അബുദാബി പോലീസ് പൊതുസമൂഹത്തിന് മുന്നറിയിപ്പ് നൽകി.

Continue Reading

ട്രാഫിക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിക്കുന്നവർക്ക് 51000 ദിർഹം പിഴചുമത്തപ്പെടാമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്

എമിറേറ്റിലെ റോഡുകളിൽ അശ്രദ്ധ കൊണ്ടും, മറ്റു കാരണങ്ങൾ കൊണ്ടും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് പാലിക്കാതിരിക്കുന്നവർക്ക് കനത്ത പിഴതുകകൾ ചുമത്തപ്പെടാമെന്ന് അബുദാബി പോലീസ് (ADP) ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.

Continue Reading

ഇന്റർനാഷണൽ മ്യൂസിയം ഡേ: ദുബായിലെ മ്യൂസിയങ്ങളിൽ സൗജന്യ സന്ദർശനം അനുവദിക്കും

ഈ വർഷത്തെ ഇന്റർനാഷണൽ മ്യൂസിയം ഡേ ആഘോഷങ്ങളുടെ ഭാഗമായി 2021 മെയ് 18-ന് എമിറേറ്റിലെ മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി അറിയിച്ചു.

Continue Reading

അബുദാബി: 2021 ജൂലൈ 1 മുതൽ വിദേശത്ത് നിന്നെത്തുന്നവർക്ക് ക്വാറന്റീൻ ഒഴിവാക്കുമെന്ന് സൂചന

വിദേശ രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും 2021 ജൂലൈ 1 മുതൽ ക്വാറന്റീൻ നടപടികൾ ഒഴിവാക്കുന്നത് സംബന്ധിച്ച് അധികൃതർ പദ്ധതികൾ തയ്യാറാക്കുന്നതായി സൂചിപ്പിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

യു എ ഇ: ഈദ് അവധിക്ക് ശേഷം വിദ്യാലയങ്ങളിൽ ക്‌ളാസുകൾ പുനരാരംഭിച്ചു

യു എ ഇയിലെ പൊതു മേഖലയിലെയും, സ്വകാര്യ മേഖലയിലെയും വിദ്യാലങ്ങളിൽ ഈദുൽ ഫിത്ർ അവധിക്ക് ശേഷം മെയ് 16, ഞായറാഴ്ച്ച മുതൽ അധ്യയനം പുനരാരംഭിച്ചു.

Continue Reading

ഇന്റർനാഷണൽ മ്യൂസിയം ഡേ: മെയ് 18-ന് ഷാർജയിലെ മ്യൂസിയങ്ങളിൽ സൗജന്യ സന്ദർശനം അനുവദിക്കും

2021-ലെ അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് മെയ് 18-ന് എമിറേറ്റിലുടനീളമുള്ള മ്യൂസിയങ്ങളിൽ സന്ദർശനം സൗജന്യമായിരിക്കുമെന്ന് ഷാർജ മ്യൂസിയംസ് അതോറിറ്റി (SMA) അറിയിച്ചു.

Continue Reading

ദുബായ്: അൽ റുവൈയാഹ് ഇന്റർചേഞ്ചിൽ മെയ് 14 മുതൽ മെയ് 16 വരെ റോഡ് ഗതാഗതം താത്കാലികമായി തടസപ്പെടുമെന്ന് RTA

അൽ ഐൻ – ദുബായ് റോഡിലൂടെ, അൽ ഐനിൽ നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന ദിശയിൽ, എമിറേറ്റ്സ് റോഡിലേക്ക് നയിക്കുന്ന ലൂപ്പ് റോഡ് ഈ വാരാന്ത്യത്തിൽ താത്കാലികമായി അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഈദ്: ഓൺലൈനിലൂടെ അനധികൃതമായി കരിമരുന്ന് വാങ്ങുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

ഈദ് ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ അനധികൃതമായി കരിമരുന്നു വസ്തുക്കൾ വാങ്ങുന്നില്ല എന്നും, കരിമരുന്നു ഉപയോഗിക്കുന്ന ആഘോഷങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നില്ല എന്നും ഉറപ്പ് വരുത്താൻ അബുദാബി പോലീസ് രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.

Continue Reading