അബുദാബി: ഏതാനം വിഭാഗങ്ങൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പെടുക്കുന്നതിൽ ഇളവ് അനുവദിക്കാൻ തീരുമാനം

ഏഴ് വിഭാഗങ്ങളിൽ പെടുന്നവർക്ക് യു എ ഇയിൽ നിന്ന് COVID-19 വാക്സിൻ കുത്തിവെപ്പെടുക്കുന്നതിൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) വ്യക്തമാക്കി.

Continue Reading

ഈദുൽ ഫിത്ർ വേളയിൽ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ദുബായ് പോലീസ് ആഹ്വാനം ചെയ്തു

ഈദുൽ ഫിത്ർ ആഘോഷവേളയിൽ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ദുബായ് പോലീസ് ജനറൽ കമാൻഡ് കമാണ്ടർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

ഈദ്: പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കാൻ അബുദാബി പോലീസ് നിർദ്ദേശിച്ചു; ഒത്ത്ചേരലുകൾ സംഘടിപ്പിക്കുന്നവർക്ക് 10000 ദിർഹം പിഴ

COVID-19 പശ്ചാത്തലത്തിൽ എമിറേറ്റിൽ ഏർപ്പെടുത്തിയിട്ടുള്ള പ്രതിരോധ നിർദ്ദേശങ്ങൾ ഈദ് വേളയിൽ കർശനമായി പാലിക്കാൻ അബുദാബി പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

യു എ ഇയിൽ ചെറിയ പെരുന്നാൾ വ്യാഴാഴ്ച്ച

2021 മെയ് 11 (റമദാൻ 29), ചൊവ്വാഴ്ച്ച ശവ്വാൽ മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന്, റമദാൻ 30 പൂർത്തിയാക്കി, മെയ് 13, വ്യാഴാഴ്ച്ചയായിരിക്കും യു എ ഇയിൽ ചെറിയ പെരുന്നാൾ.

Continue Reading

ഈദ്: ഷാർജയിൽ വാഹന പാർക്കിങ്ങ് സൗജന്യം

ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ പൊതു പാർക്കിങ്ങ് ഇടങ്ങൾ സൗജന്യമാക്കിയതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: ഈദുൽ ഫിത്ർ പ്രാർത്ഥനകൾ സംബന്ധിച്ച് NCEMA മാനദണ്ഡങ്ങൾ പുറത്തിറക്കി

ഈ വർഷത്തെ ഈദുൽ ഫിത്ർ വേളയിൽ, പള്ളികളിൽ പ്രാർത്ഥനകൾ സംഘടിപ്പിക്കുന്ന അവസരത്തിൽ നടപ്പിലാക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: ഈദുൽ ഫിത്ർ വീടുകളിൽ നിന്ന് ആഘോഷിക്കാൻ NCEMA നിർദ്ദേശിച്ചു; സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണം

ഈ വർഷത്തെ ഈദുൽ ഫിത്ർ വീടുകളിൽ സ്വന്തം കുടുംബാംഗങ്ങൾക്കൊപ്പം ആഘോഷിക്കാൻ രാജ്യത്തെ നിവാസികളോട് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) ആഹ്വാനം ചെയ്തു.

Continue Reading

യു എ ഇ: മെയ് 16 മുതൽ സർക്കാർ ജീവനക്കാർ ഓഫീസുകളിൽ നേരിട്ട് ഹാജരാകും

2021 മെയ് 16, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ സർക്കാർ ജീവനക്കാരും ഓഫീസുകളിൽ നേരിട്ട് ഹാജരാകണമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു.

Continue Reading

ദുബായ്: ഈദ് അവധി ദിനങ്ങളിൽ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചിടുമെന്ന് DHA

ഈദുൽ ഫിത്ർ അവധി ദിനങ്ങളിൽ എമിറേറ്റിൽ തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചിടുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

അബുദാബി: ഈദ് അവധി ദിനങ്ങളിൽ വാഹന പാർക്കിങ്ങ് സൗജന്യം; ടോൾ ഒഴിവാക്കും

ഈദുൽ ഫിത്ർ അവധി ദിനങ്ങളിൽ എമിറേറ്റിലെ പൊതു പാർക്കിങ്ങ് ഇടങ്ങൾ സൗജന്യമാക്കിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading