അബുദാബി: മുന്നിലുള്ള വാഹനത്തിൽ നിന്ന് നിശ്ചിത ദൂരം പാലിക്കുന്നതിലെ വീഴ്ച; 2020 ജൂൺ അവസാനം വരെ 13,759 പേർക്ക് പിഴ ചുമത്തി

2020 ജൂൺ അവസാനം വരെ, എമിറേറ്റിലെ റോഡുകളിൽ മുന്നിൽ പോകുന്ന വാഹനവുമായി അപകടത്തിനിടയാകുന്ന രീതിയിൽ, നിശ്ചിത ദൂരം പാലിക്കാതെ വാഹനമോടിച്ച 13,759 പേർക്ക് പിഴ ചുമത്തിയതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

അബുദാബി: ചില്ലറവ്യാപാര മേഖലയിലെ ജീവനക്കാർക്കും ഉപഭോക്താക്കൾക്കുമുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ

എമിറേറ്റിലെ ചില്ലറ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും, ഇത്തരം സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കളും പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ അറിയിപ്പ് നൽകി.

Continue Reading

അൽ ഐൻ മൃഗശാല ഓഗസ്റ്റ് 6 മുതൽ തുറക്കുന്നു

ഓഗസ്റ്റ് 6, വ്യാഴാഴ്ച്ച മുതൽ വാരാന്ത്യങ്ങളിൽ സുരക്ഷാ മുൻകരുതലുകളോടെ സന്ദർശകർക്ക് അൽ ഐൻ മൃഗശാലയിലേക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

വ്യപകമായ പരിശോധനകൾ ഫലം കണ്ടു; അബുദാബി നഗരത്തിൽ 0.3% കോവിഡ് -19 കേസുകൾ മാത്രം

എമിറേറ്റിലുടനീളം നടപ്പിലാക്കിയ COVID-19 പരിശോധനകളും, പ്രതിരോധ നടപടികളും രോഗവ്യാപനത്തിന്റെ തോത് നിയന്ത്രിക്കാൻ വളരെയധികം സഹായിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി സ്ഥിരീകരിച്ചു.

Continue Reading

ഷാർജ: പൊതു ബീച്ചുകൾ തുറന്നു കൊടുത്തു

മാസങ്ങളായി തുടരുന്ന സുരക്ഷാ നിയന്ത്രണങ്ങൾക്ക് ശേഷം, ഷാർജയിലെ എല്ലാ പൊതു ബീച്ചുകളും ഓഗസ്റ്റ് 3, തിങ്കളാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി എമിറേറ്റിലെ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് ടീം അറിയിച്ചു.

Continue Reading

യു എ ഇ: ബറാഖ ആണവോർജ്ജനിലയം പ്രവർത്തനമാരംഭിച്ചു

യു എ ഇയിലെ ബറാഖ ആണവോർജ്ജനിലയത്തിലെ ആദ്യ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC) ഓഗസ്റ്റ് 1, ശനിയാഴ്ച്ച പ്രഖ്യാപിച്ചു.

Continue Reading

അബുദാബി: ഭക്ഷണം, പലവ്യഞ്ജനം എന്നിവയുടെ വിതരണ സേവനങ്ങൾക്കുള്ള ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ

എമിറേറ്റിലെ ഭക്ഷ്യവിഭവങ്ങളുടെയും, പലവ്യഞ്ജനങ്ങളുടെയും വിതരണവുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നവർ പാലിക്കുന്നതിനുള്ള ആരോഗ്യ സുരക്ഷാ നിബന്ധനകൾ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക്ക് ഡെവലപ്മെന്റ് (ADDED) പുറത്തിറക്കി.

Continue Reading

യു എ ഇ: ഇന്ത്യൻ പാസ്പോർട്ടുകൾ പുതുക്കുന്നതിനായി ഏതു എമിറേറ്റിൽ നിന്നും അപേക്ഷകൾ നൽകാം

പാസ്സ്പോർട്ടുകൾ പുതുക്കുന്നതിനായുള്ള (re-issue) അപേക്ഷകൾ ഇനി മുതൽ ഏതു എമിറേറ്റുകളിലും നൽകാമെന്ന് യു എ ഇയിലെ ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി.

Continue Reading