അബുദാബി: സർക്കാർ മേഖലയിൽ 2024 ജനുവരി 1-ന് അവധി
പുതുവർഷം പ്രമാണിച്ച് എമിറേറ്റിലെ പൊതുമേഖലയിൽ 2024 ജനുവരി 1, തിങ്കളാഴ്ച്ച അവധിയായായിരിക്കുമെന്ന് അബുദാബി അധികൃതർ അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പുതുവർഷം പ്രമാണിച്ച് എമിറേറ്റിലെ പൊതുമേഖലയിൽ 2024 ജനുവരി 1, തിങ്കളാഴ്ച്ച അവധിയായായിരിക്കുമെന്ന് അബുദാബി അധികൃതർ അറിയിച്ചു.
Continue Readingപുതുവർഷം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലയിൽ 2024 ജനുവരി 1, തിങ്കളാഴ്ച്ച അവധിയായായിരിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു.
Continue Readingഎമിറേറ്റിലെ പൊതുഗതാഗതത്തിനുള്ള ബസുകൾ, പൊതു പാർക്കുകൾ, ബീച്ചുകൾ തുടങ്ങിയ ഇടങ്ങളിൽ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ടിന്റെ (DMT) നേതൃത്വത്തിൽ സൗജന്യ വൈ-ഫൈ സേവനം ആരംഭിച്ചു.
Continue Readingനാദ് അൽ ഷെബ റിസർവിലെ ഏതാനം റോഡുകളിൽ ട്രക്ക് ഗതാഗതം നിരോധിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഅമിത വേഗതയിൽ വാഹനനമോടിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടുന്നതിനായുള്ള ഒരു പ്രത്യേക പ്രചാരണ പരിപാടിയ്ക്ക് റാസ് അൽ ഖൈമ പോലീസ് തുടക്കമിട്ടു.
Continue Readingലോകത്തെ ഏറ്റവും വലിയ പുസ്തക വില്പനമേളയെന്ന് കരുതുന്ന ‘ബിഗ് ബാഡ് വുൾഫ്’ പ്രദർശനം 2023 ഡിസംബർ 19 മുതൽ ഷാർജയിൽ ആരംഭിക്കും.
Continue Readingതൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയിൽ വരിക്കാരാകാത്ത തൊഴിലാളികളിൽ നിന്ന് പിഴ ചുമത്തുമെന്ന് യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) അറിയിച്ചു.
Continue Readingഎമിറേറ്റിലെ ഡെലിവറി മേഖലയിൽ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ അജ്‌മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി തീരുമാനിച്ചു.
Continue Readingഅജ്‌മാനിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന ബസ് റൂട്ട് സംബന്ധിച്ച് അജ്‌മാൻ ട്രാൻസ്‌പോർട് അതോറിറ്റി അറിയിപ്പ് നൽകി.
Continue Readingലോകത്തിലെ ഏറ്റവും വലിയ കേന്ദ്രീകൃത സോളാർ പവർ (CSP) പദ്ധതി യു എ ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.
Continue Reading