യു എ ഇ: ഓൺലൈനിലൂടെ തോക്കുകൾ ഉൾപ്പടെയുള്ള ആയുധങ്ങൾ കച്ചവടം ചെയ്യുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ
ഓൺലൈനിലൂടെ തോക്കുകൾ, സ്‌ഫോടകവസ്‌തുക്കൾ തുടങ്ങിയ ആയുധങ്ങൾ നിയമവിരുദ്ധമായി കച്ചവടം ചെയ്യുന്നവർക്ക് കനത്ത പിഴയും, തടവ് ശിക്ഷയും ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Reading
