അബുദാബി: ഉം യിഫീനാഹ് പാലം ഉദ്ഘാടനം ചെയ്തു
അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാൻ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2023 ഫെബ്രുവരി 9-ന് ഉം യിഫീനാഹ് പാലം ഉദ്ഘാടനം ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാൻ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2023 ഫെബ്രുവരി 9-ന് ഉം യിഫീനാഹ് പാലം ഉദ്ഘാടനം ചെയ്തു.
Continue Reading2027-ഓടെ ദുബായിലെ മുഴുവൻ ടാക്സി സർവീസുകളും പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന രീതിയിലേക്ക് മാറ്റുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഅൽ ഐനിലെ അൽ ജാഹിലി പാർക്കിൽ വെച്ച് സംഘടിപ്പിക്കുന്ന DAZ ഫെസ്റ്റിവൽ 2023 ഫെബ്രുവരി 10 മുതൽ ആരംഭിക്കും.
Continue Readingഇന്ത്യ, ഫ്രാൻസ് യു എ ഇ എന്നീ രാജ്യങ്ങൾ ഒത്ത്ചേർന്ന് കൊണ്ട് ഒരു ത്രിരാഷ്ട്ര സഹകരണ സംരംഭം ആരംഭിക്കുന്നതായി സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Continue Reading2023 ഫെബ്രുവരി 12-ന് നടക്കാനിരിക്കുന്ന ദുബായ് മാരത്തൺ എക്സ്പോ സിറ്റിയിൽ വെച്ച് നടത്തുമെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ അറിയിച്ചു.
Continue Readingഅൽ ഖറൈൻ പാർക്ക് 4 പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളിലെ ഇന്റർസെക്ഷനുകളിൽ, സിഗ്നൽ മാറുന്നതിന് മുൻപ് അവ മറികടക്കുന്നതിന് വാഹനങ്ങൾ അമിത വേഗതയിൽ ഓടിക്കുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingദുബായിലെ അൽ മർമൂം മേഖലയിലെ എമിറാത്തി പൈതൃകത്തെക്കുറിച്ചും, പരിസ്ഥിതി സംബന്ധമായ സമൃദ്ധിയെക്കുറിച്ചും വ്യക്തമാക്കുന്ന ഒരു പുതിയ പുസ്തകം ദുബായ് കൾച്ചർ പുറത്തിറക്കി.
Continue Readingപന്ത്രണ്ടാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ 2023 ഫെബ്രുവരി 8 മുതൽ ആരംഭിക്കും.
Continue Readingപതിനഞ്ചാമത് എമിറേറ്റ്സ് ലിറ്റ്ഫെസ്റ്റിന് 2023 ഫെബ്രുവരി 1-ന് തുടക്കമായി.
Continue Reading