അബുദാബി: സ്വകാര്യ വിദ്യാലയങ്ങളിലെ COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചു

എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിലും, നഴ്സറികളും COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് കൊണ്ട് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് നിർദ്ദേശം നൽകി.

Continue Reading

ദുബായ് സിറ്റി വാക്കിലെ COVID-19 ഡ്രൈവ്-ത്രൂ സേവന കേന്ദ്രം അടച്ചതായി SEHA

ദുബായ് സിറ്റി വാക്കിലെ COVID-19 ഡ്രൈവ്-ത്രൂ സേവന കേന്ദ്രത്തിൽ നിന്നുള്ള സേവനങ്ങൾ എന്നേക്കുമായി നിർത്തലാക്കിയതായി അബുദാബി ഹെൽത്ത് സർവീസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

ദുബായ്: പുതിയ രണ്ട് മറൈൻ ട്രാൻസ്‌പോർട്ട് സർവീസുകൾ ആരംഭിച്ചതായി RTA

എമിറേറ്റിൽ പുതിയ രണ്ട് മറൈൻ ട്രാൻസ്‌പോർട്ട് സർവീസുകൾ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

എക്സ്പോ 2020: ദുബായ് ഭരണാധികാരി ഘാന, അർമേനിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി ഘാന, അർമേനിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു.

Continue Reading

യു എ ഇയുടെ ആദ്യ ചാന്ദ്ര പര്യവേഷണം: റാഷിദ് റോവർ പരീക്ഷണം നടത്തി

അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണത്തിനൊരുങ്ങുന്ന യു എ ഇ, ഈ ചരിത്ര ദൗത്യത്തിന്റെ ഭാഗമാകുന്ന റാഷിദ് ചന്ദ്രയാത്ര പേടകത്തിന്റെ പരീക്ഷണം മരുഭൂമിയിൽ വെച്ച് നടത്തിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ഷാർജ: റമദാനിലെ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തി സമയം പ്രഖ്യാപിച്ചു

2022-ലെ റമദാൻ മാസത്തിലെ എമിറേറ്റിലെ സർക്കാർ ഓഫീസുകളുടെയും, വകുപ്പുകളുടെയും ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് ഷാർജ ഹ്യൂമൻ റിസോഴ്സ്സ് ഡിപ്പാർട്മെന്റ് (SHRD) അറിയിപ്പ് പുറത്തിറക്കി.

Continue Reading

അബുദാബി: വിദേശത്ത് നിന്നെത്തുന്നവർക്ക് എയർപോർട്ടിൽ ഏർപ്പെടുത്തിയിട്ടുള്ള PCR പരിശോധന നിർബന്ധമല്ലെന്ന് അധികൃതർ

വിദേശത്ത് നിന്ന് എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് വിമാനത്താവളത്തിൽ വെച്ച് നടത്തുന്ന PCR പരിശോധന നിർബന്ധമല്ലെന്ന് അബുദാബി ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: മുന്നിലുള്ള വാഹനത്തിൽ നിന്ന് നിശ്ചിത ദൂരം പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

എമിറേറ്റിലെ റോഡുകളിൽ മുന്നിൽ പോകുന്ന വാഹനവുമായി അപകടത്തിനിടയാകുന്ന രീതിയിൽ, നിശ്ചിത ദൂരം പാലിക്കാതെ വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു.

Continue Reading