യു എ ഇയുടെ അമ്പതാമത് ദേശീയ ദിനാഘോഷം: പ്രത്യേക ഡോക്യുമെന്ററിയുമായി എമിറേറ്റ്സ് ന്യൂസ് ഏജൻസി
രാജ്യത്തിന്റെ അമ്പതാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് എമിറേറ്റ്സ് ന്യൂസ് ഏജൻസി ‘1971’ എന്ന പേരിൽ ഒരു പ്രത്യേക ഡോക്യുമെന്ററി അവതരിപ്പിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തിന്റെ അമ്പതാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് എമിറേറ്റ്സ് ന്യൂസ് ഏജൻസി ‘1971’ എന്ന പേരിൽ ഒരു പ്രത്യേക ഡോക്യുമെന്ററി അവതരിപ്പിച്ചു.
Continue Readingയു എ ഇയുടെ അമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingഅവധിക്കാലം അടുത്തതോടെ, COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ, എമിറേറ്റിലെ പൊതുജനങ്ങളോട് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി ആഹ്വാനം ചെയ്തു.
Continue Readingഎക്സ്പോ 2020 ദുബായ് ആരംഭിച്ച 2021 ഒക്ടോബർ 1 മുതൽ ഇന്ത്യൻ പവലിയനിൽ ഇതുവരെ നാല് ലക്ഷത്തിലധികം സന്ദർശകരെത്തിയതായി അധികൃതർ അറിയിച്ചു.
Continue Readingയു എ ഇയുടെ അമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി.
Continue Readingഎമിറേറ്റിൽ വെച്ച് നടത്തുന്ന ഇൻഡോർ, ഔട്ഡോർ പരിപാടികൾ, വിവാഹം തുടങ്ങിയ ചടങ്ങുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള COVID-19 മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി.
Continue Readingഅബുദാബിയിൽ എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള സാംസ്‌കാരിക പരിപാടിയായ അൽ ഹൊസൻ ഫെസ്റ്റിവലിന് 2021 നവംബർ 25, വ്യാഴാഴ്ച്ച തുടക്കമായി.
Continue Readingയു എ ഇയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അബുദാബിയിലെ അൽ ബതീൻ സ്ട്രീറ്റിൽ നിർമ്മിച്ചിട്ടുള്ള ഷെയ്‌ഖ ഫാത്തിമ പാർക്കിന്റെ ഉദ്‌ഘാടന ചടങ്ങുകൾ 2021 ഡിസംബർ 2, 3 തീയതികളിൽ നടക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് വ്യക്തമാക്കി.
Continue Readingയു എ ഇ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിച്ചതായി ഫുജൈറ പോലീസ് വ്യക്തമാക്കി.
Continue Reading2021 നവംബർ 26, വെള്ളിയാഴ്ച്ച ദുബായ് മെട്രോ സേവനങ്ങൾ പുലർച്ചെ 3:30 മുതൽ ആരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading