മാലിന്യ വിമുക്തമായ ഭാവിയ്ക്കായി “ബയോ ഡീസൽ” – ഡോക്ടർ. ജോൺ എബ്രഹാം സംസാരിക്കുന്നു.

featured Thanalil Ithiri Neram

ഇന്ധന വില റോക്കറ്റ് പോലെ കുതിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു ബദൽ സംവിധാനത്തെ കുറിച്ച് നാം എല്ലായ്പ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുന്നു. ഇത്തരത്തിലുള്ള ഒരു അവസ്ഥയിൽ അറവുശാലയിൽ നിന്നും പുറംതള്ളുന്ന മാലിന്യത്തിൽ നിന്നും ബയോ ഡീസൽ കണ്ടുപിടിച്ച വയനാട് ജില്ലയിലെ പൂക്കോട് എന്ന സ്ഥലത്തുള്ള വെറ്റിനറി കോളേജിലെ പ്രൊഫസർ ആയ Dr ജോൺ അബ്രഹാമുമായി ഞങ്ങളുടെ പ്രോഗ്രാം അസോസിയേറ്റ് Mr. ഹരികൃഷ്ണയുമായി നടത്തിയ അഭിമുഖത്തിൽ നിന്നും…

Thanalil Ithirineram is an interactive talk show with change makers in our society. The purpose is to share a positive impact on youth and upcoming generations.

In this episode We introduce Dr John Abraham, Associate professor, Veterinary college Pookode, Wayanad, to convey his startup ideas to produce biodiesel manufacturing units in Kerala.

Guest :
Dr John Abraham
Associate professor
Sharon, Santhi Nagar,
Adelaide, Puzhamudi PO-673122
Wayanad

Interviewer: Harikrishna, Program Associate, Business Desk – Pravasi Daily.