ഖത്തർ: COVID-19 PCR പരിശോധനകൾക്ക് അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക

Qatar

രാജ്യത്ത് COVID-19 PCR പരിശോധനകൾക്കായി ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. 2021 ഓഗസ്റ്റ് 2-ന് പുറത്തിറക്കിയ ഈ പട്ടികയിൽ കൂടുതൽ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ പുതുക്കിയ പട്ടിക പ്രകാരം ഖത്തറിൽ 95 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്ക് COVID-19 PCR ടെസ്റ്റുകൾ നടത്തുന്നതിനുള്ള അംഗീകാരം നൽകിയിട്ടുണ്ട്. നേരത്തെ ജൂൺ 17-ന് മന്ത്രാലയം പുറത്തിറക്കിയ പട്ടിക പ്രകാരം രാജ്യത്ത് 81 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്കാണ് COVID-19 PCR ടെസ്റ്റുകൾ നടത്തുന്നതിനുള്ള അംഗീകാരം നൽകിയിരുന്നത്.

2021 ഓഗസ്റ്റ് 2-ലെ അറിയിപ്പ് പ്രകാരം COVID-19 PCR പരിശോധനകൾ നടത്തുന്നതിന് അംഗീകാരം ലഭിച്ചിട്ടുള്ള ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ:

Sl. No.Hospital
1Al Emadi Hospital
2Turkish Hospital
3Doha Clinic Hospital
4Al Ahli Hospital
5Queen Hospital
6Dr. Moopen’s Aster Hospital
7Magribi Center for Eye, ENT & Dental
8Elite Medical Center
9West Bay Medicare
10Syrian American Medical Center
11Future Medical Centre
12Dr. Khaled Al Sheikh Ali’s Medical Center
13Al Jufairi Diagnosis and Treatment
14Al Ahmadani Medical Center
15Imara Health Care
16KIMS Qatar Medical Center
17Allevia Medical Center
18Aster Medical Center Plus – Almuntazah
19Al Jameel Medical Center
20Atlas Medical Center
21Al Tahrir Medical Center
22Naseem Al Rabeeh Medical Center Doha
23Naseem Al Rabeeh Medical Center
24New Naseem Al Rabeeh Medical Center
25Aster Medical Center – Al Khor
26Al Kayyali Medical Center
27Abeer Medical Center
28Al Esraa Polyclinic
29Value Medical Complex
30Asian Medical Center W.LL
31Dr. Maher Abbas Ployclinic
32Sidra Medicine
33Al Mansoor Polyclinic
34Nova Health Care
35Al Sutan Medical Center
36Al Fardan Medical With Northwestern Medicine
37Raha Medical Center W.L.L.
38Al Shefa Poluclinic D-Ring Road
39Planet Medical Center
40Qatar Petroleum- Al Salata
41Al Shefa Polyclinic – Al Kharaitiyat
42Aster Medical Center Plus
43Wellcare Polyclinic
44Tadawi Medical Center
45Al Salam Medical Polyclinic – Ain Khalid
46Salam Medical Polyclinic – Alkhaisa
47Al Salam Medical Polyclinic – Muither
48Premium Naseem Al Rabeeh Medical Center – Doha
49Millannium Medical Center
50Aster Medical Center (Industrial Area)
51Apollo Polyclinic – Qatar
52Al Esraa Medical Center
53Focus Medical Centre
54The Medical Center – Qatar Airways
55Parco Healthcare
56Alwehda Medical Medical Center- Al Rayyan Branch
57Al-Hekma Medical Complex
58Alsalam Medical Polyclinic Center – Seiliya Branch
59Al Dafna Medical Center
60SAC Polyclinic – Qatar Mall
61The International Medical Center
62City Medical Center
63Reem Medical Center
64Beauty Medical Center
65Al Aqsa Medical Center
66Al Safa Medical Polyclinic
67Marbel Medical Center
68Marbel Plus Medical Center
69Parco Healthcare – Al Shahaniyya
70Al Emadi Hospital Clinics – North
71Al Tai Medical Center
72Gardenia Medical Center
73Al Dimashquie Medical Center
74Al Jazeera Medical Center – Muaither branch
75Al Malakiya Clinics
76Al Siraj Medical Center
77Madina Dental Center Luqta
78United Medical Center
79Al Shami Medical Center
80Al Jazeera Medical Center
81American Hospital Clinic
82Sama Medical Care
83Al Wakra clinics and urgent care unit – Ahli Hospital
84Dr Sameer’s Clinic
85Ocean Medical Center
86Dr Fatina Imran Medical Comples
87Al-Hayat medical Center
88Alshorook Medical Center
89Almasa Medical Center
90Dr Walid Abu Halawa Medical Center
91Al Zaeem Poly Clinic
92Family Medical Clinics
93Doc Medical Center
94Barzan Medical Center
95Houston American Medical Center

രാജ്യത്തെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ COVID-19 PCR പരിശോധനാ നിരക്ക് ഏകീകരിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം ഏപ്രിൽ 7-ന് അറിയിച്ചിരുന്നു. ഈ തീരുമാനപ്രകാരം രാജ്യത്തെ മുഴുവൻ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും കൊറോണ വൈറസ് PCR ടെസ്റ്റുകൾ നടത്തുന്നതിനുള്ള നിരക്ക് 300 റിയാലാക്കി നിശ്ചയിച്ചിട്ടുണ്ട്. ഏപ്രിൽ 8 മുതൽ ഈ നിരക്ക് പ്രാബല്യത്തിൽ വന്നിട്ടുണ്ട്.