ഖത്തർ: റാപിഡ് COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് അംഗീകാരം നൽകിയിട്ടുള്ള ആരോഗ്യകേന്ദ്രങ്ങളുടെ പട്ടിക

featured Qatar

രാജ്യത്ത് റാപിഡ് COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങളുടെ പട്ടിക സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

2021 ഓഗസ്റ്റ് 22-നാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഈ പട്ടിക സംബന്ധിച്ച് അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം, ഓഗസ്റ്റ് 2-ന് മന്ത്രാലയം പ്രസിദ്ധീകരിച്ച റാപിഡ് COVID-19 പരിശോധനാ കേന്ദ്രങ്ങളുടെ പട്ടിക മാറ്റമില്ലാതെ തുടരുന്നതാണ്. നിലവിൽ രാജ്യത്തെ 90 സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്ന് റാപിഡ് COVID-19 ടെസ്റ്റുകൾ നടത്താവുന്നതാണ്.

ഖത്തറിൽ താഴെ പറയുന്ന അംഗീകൃത കേന്ദ്രങ്ങളിൽ നിന്ന് റാപിഡ് COVID-19 ടെസ്റ്റുകൾ നടത്താവുന്നതാണ്:

Sl No.Private Health Center
1Turkish Hospital
2Atlas Medical Center
3Naseem Al Rabeeh Medical Center Doha
4Naseem Al Rabeeh Medical Center
5New Naseem Al Rabeeh Medical Center
6Al Esraa Polyclinic
7Dr. Maher Abbas Polyclinic
8Syrian American Medical Center
9Future Medical Center
10Premium Naseem Al-Rabeeh Medical Center- Doha
11Apollo Polyclinic- Qatar
12Al Esraa Medical Center
13SAC Polyclinic- Qatar Mall
14Dr.Moopen’s Aster Hospital
15Elite Medical Center
16Aster Medical Center Plus- Almuntazah
17Aster Medical Center- Al Khor
18Aster Medical Center Plus
19Wellcare Polyclinic
20Aster Medical Center (Industrial Area)
21Al Malakiya Clinics
22Al Jameel Medical Center
23Al Emadi Hospital Clinics-North W.L.L
24Al Emadi Hospital
25Al Kayyali Medical Center
26Al tahrir medical center
27Al fardan medical
28Al abeer medical
29Allevia medical center
30Sama medical care
31Dr Khaled al sheikh medical
32Dr Mohammad amine zbeib
33Gardenia medical center
34Nova health care
35Asian medical health
36al ahli hospital
37Al wakra clinics & Urgent care unit – Al Ahli Hospital
38Al tai medical
39Focus medical center
40KIMS Qatar Medical Center – Barwa City
41KIMS Qatar Medical Center – Al Wakra
42Value Medical Center
43Doha Clinic Hospital
44Magrabi Center for Eye, ENT & Dental
45Al Ahmadani Medical Center
46Dr. Samia Al Namla Medical Center
47Al Masa Medical Center
48Al Hayat Medical Center
49Imara Medical Center
50Marble Medical Center
51Al Shami Medical Center
52Al Dimashqui Medical Center
53United Care Medical Center
54Al Salam Center – Ain Khalid
55Al Salam Medical Center – Al Khaisa
56Rayhan Medical Complex
57Al Shorook Medical Center
58Al Salam Medical Polyclinic Center – Muaither
59Al Salam Medical Polyclinic Center – Al Sayliah
60Dr. Kholood Al Mahmoud Specialized Center
61Planet Medical Center
62Dr. Sameer’s Clinic
63Al Dafna Medical Center
64Al Hekma Medical Complex
65Marble Medical Center Plus
66Al Siraj Medical Center
67The International Medical Centre
68Barzan Medical Center
69Raha Medical Center
70Al Safa Medical Polyclinic
71Beauty Medical Center
72Parco Healthcare
73Al Wehda Medical Center
74Al Awsa Medical Center
75Millenium Medical Center
76The International Medical Centre
77Hilal Premium Naseem Al Rabeeh Medical Center W.L.L
78Reem Medical Center
79Tadawi Medical Center
80Al Sultan Medical Center
81Al Amal Medical Center
82Al Shefa Polyclinic D Ring Road
83Al Shefa Polyclinic – Al Kharaitiyat
84West Bay Medicare
85Family Medical Clinics
86Queen Hospital
87Al Zaeem Poly Clinic
88Feto Maternal Centre
89Al Jazeera Medical Center Al Rayyan Branch
90Houston American Medical Center

ഖത്തറിൽ 2021 ജൂൺ 18 മുതൽ സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും മുഴുവൻ ജീവനക്കാർക്കും ആഴ്ച്ച തോറും റാപിഡ് ആന്റിജൻ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. COVID-19 വാക്സിനിന്റെ മുഴുവൻ ഡോസുകളും പൂർത്തിയാക്കിയവർ, രോഗമുക്തി നേടിയവർ, ആരോഗ്യ കാരണങ്ങളാൽ വാക്സിനെടുക്കാൻ സാധിക്കാത്തവർ (ഇത് തെളിയിക്കുന്ന അംഗീകൃത മെഡിക്കൽ റിപ്പോർട്ട് നിർബന്ധം) എന്നീ വിഭാഗങ്ങൾ ഒഴികെയുള്ള ജീവനക്കാർക്കാണ് ആഴ്ച്ച തോറും ഇത്തരം പരിശോധന നിർബന്ധമാക്കിയിട്ടുള്ളത്. ഇത്തരത്തിൽ റാപിഡ് ആന്റിജൻ പരിശോധന ആവശ്യമായി വരുന്നവർക്ക് സ്വകാര്യ ആരോഗ്യ പരിചരണകേന്ദ്രങ്ങളിൽ നിന്ന് ഇവ നേടാവുന്നതാണെന്ന് ജൂൺ 19-ന് മന്ത്രാലയം അറിയിച്ചിരുന്നു.

രാജ്യത്ത് COVID-19 PCR പരിശോധനകൾക്കായി ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക ഖത്തർ ആരോഗ്യ മന്ത്രാലയം 2021 ഓഗസ്റ്റ് 22-ന് പുറത്തിറക്കിയിട്ടുണ്ട്.