അബുദാബി: ഗ്രീൻ പട്ടികയിൽ മാറ്റം വരുത്തി; ഈ പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് ക്വാറന്റീൻ നടപടികളിൽ ഇളവ്

എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) മാറ്റങ്ങൾ വരുത്തി.

Continue Reading

അബുദാബി വിമാനത്താവളത്തിലെത്തുന്നവർക്ക് സൗജന്യ PCR ടെസ്റ്റ്; 90 മിനിറ്റിനകം ഫലം അറിയാം

അബുദാബി വിമാനത്താവളത്തിലെത്തുന്ന യാത്രികർക്ക് സൗജന്യമായി COVID-19 PCR ടെസ്റ്റുകൾ നടത്തുന്നതിനുള്ള സംവിധാനം ആരംഭിച്ചതായി അബുദാബി എയർപോർട്ട്സ് അറിയിച്ചു.

Continue Reading

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ‘സ്മാർട്ട് ട്രാവൽ’ സവിശേഷതകൾ നടപ്പിലാക്കുന്നു

യാത്രികർക്ക് സുഗമമായ സേവനങ്ങളും, തടസ്സങ്ങളില്ലാത്ത യാത്രാനുഭവവും നൽകുന്നതിനായി അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (AUH) ‘സ്മാർട്ട് ട്രാവൽ’ സംവിധാനം പരീക്ഷിക്കുന്നു.

Continue Reading

എയർഇന്ത്യ എക്സ്പ്രസ്സ്: അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് മടങ്ങുന്നവർക്ക് COVID-19 റിസൾട്ട് നിർബന്ധം

അബുദാബി, ഷാർജ എന്നീ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവർക്ക് COVID-19 നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാണെന്ന് എയർഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

Continue Reading

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തി

അബുദാബിയിലെ വിമാനത്താവളങ്ങളിൽ COVID-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തി.

Continue Reading

യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങളുമായി അബുദാബി എയർപോർട്ട്

COVID-19 സാഹചര്യത്തിലും, അബുദാബിയിൽ നിലവിലുള്ള യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലും, യാത്രികരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി അബുദാബി എയർപോർട്ട് അധികൃതർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

Continue Reading

യു എ ഇ: ട്രാൻസിറ്റ് വിമാന സർവീസുകൾക്കായി എയർപോർട്ടുകൾ ഭാഗികമായി തുറക്കാൻ തീരുമാനം

ട്രാൻസിറ്റ് വിമാന സർവീസുകൾക്കായി യു എ എയിലെ വിമാനത്താവളങ്ങൾ ഭാഗികമായി തുറന്ന് പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചതായി
നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്‌മന്റ് അതോറിറ്റി (NCEMA) വക്താവ് ഡോ. സൈഫ് അൽ ദാഹിരി അറിയിച്ചു.

Continue Reading