വാഹനങ്ങളിൽ എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ വെച്ച് പോകരുതെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്

വേനൽ കനത്തതോടെ, വാഹനങ്ങൾക്കകത്ത് എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിച്ച് വെച്ച് പോകരുതെന്ന് വാഹന ഉടമകൾക്ക് അബുദാബി പോലീസ് നിർദ്ദേശം നൽകി.

Continue Reading

വാഹനങ്ങളിലെ ടയറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രചാരണപരിപാടിയുമായി അബുദാബി പോലീസ്

വേനൽച്ചൂട് കൂടുന്ന സാഹചര്യത്തിൽ വാഹനങ്ങളിലെ ടയറുകളുടെ സുരക്ഷ ഉറപ്പാക്കാൻ അബുദാബി പോലീസ് ആഹ്വാനം ചെയ്തു.

Continue Reading

അബുദാബി: റോഡ് ഇന്റർസെക്ഷനുകളിലെ മഞ്ഞ ബോക്സുകളിൽ വാഹനങ്ങൾ നിർത്തുന്നതിനെതിരെ മുന്നറിയിപ്പ്

എമിറേറ്റിലെ റോഡ് ഇന്റർസെക്ഷനുകളിൽ മഞ്ഞ നിറത്തിൽ മാർക്ക് ചെയ്തിരിക്കുന്ന ബോക്സുകളിൽ വാഹനങ്ങൾ നിർത്തരുതെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

അനുമതിയില്ലാതെ ആഘോഷ പരേഡുകൾ നടത്തരുതെന്ന് അബുദാബി പോലീസ് ആഹ്വാനം ചെയ്തു

മുൻ‌കൂർ അനുമതിയില്ലാതെ ആഘോഷ പരേഡുകൾ നടത്തരുതെന്ന് അബുദാബി പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

അബുദാബി: ഈദ് അവധി ആഘോഷിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

ഈദ് അവധി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് അബുദാബി അധികൃതർ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

Continue Reading

നിലവിലെ സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു

നിലവിലെ സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു.

Continue Reading

പള്ളികൾക്കരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന അവസരത്തിൽ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് അബുദാബി പോലീസ്

പള്ളികൾക്കരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അബുദാബി പോലീസ് നിർദ്ദേശിച്ചു.

Continue Reading

ഇ-സ്‌കൂട്ടർ സുരക്ഷാ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ട് അബുദാബി പോലീസ്

എമിറേറ്റിലെ റോഡുകളിൽ ഇലക്ട്രിക് സ്‌കൂട്ടർ ഉപയോഗിക്കുന്നവർക്കിടയിൽ സുരക്ഷ സംബന്ധിച്ച് അവബോധം വളർത്തുന്നതിനായി അബുദാബി പോലീസ് ഒരു പ്രചാരണ പരിപാടി ആരംഭിച്ചു.

Continue Reading

അബുദാബി: റോഡിന് നടുവിൽ വാഹനങ്ങൾ നിർത്തുന്നതിന്റെ അപകടം ചൂണ്ടിക്കാട്ടി പോലീസ്

എമിറേറ്റിലെ റോഡുകളുടെ നടുവിൽ വാഹനങ്ങൾ പെട്ടന്ന് നിർത്തുന്നതിന്റെ അപകടങ്ങൾ അബുദാബി പോലീസ് ചൂണ്ടിക്കാട്ടി.

Continue Reading

അബുദാബി: വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ പോലീസ് മുന്നറിയിപ്പ്

വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading