അബുദാബി: DAZ ഫെസ്റ്റിവൽ 2026 ഏപ്രിൽ 3-ന് ആരംഭിക്കും
അൽ ഐനിലെ അൽ ജാഹിലി പാർക്കിൽ വെച്ച് സംഘടിപ്പിക്കുന്ന DAZ ഫെസ്റ്റിവൽ 2026 ഏപ്രിൽ 3-ന് ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ ഐനിലെ അൽ ജാഹിലി പാർക്കിൽ വെച്ച് സംഘടിപ്പിക്കുന്ന DAZ ഫെസ്റ്റിവൽ 2026 ഏപ്രിൽ 3-ന് ആരംഭിക്കും.
Continue Readingഎമിറേറ്റിലെ ഏതാനം മേഖലകളിൽ 2026 മാർച്ച് 27 വരെ മഴ തുടരാനിടയുണ്ടെന്ന് അബുദാബി അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingഅബുദാബിയിലെ യാസ് ഐലൻഡിൽ സ്ഥിതി ചെയ്യുന്ന യാസ് വാട്ടർ വേൾഡിലെ പുതിയ ആകർഷണങ്ങൾ വിപുലീകരണ പ്രവർത്തനങ്ങൾക്ക് ശേഷം 2026 ഏപ്രിൽ 4 മുതൽ സന്ദർശകർക്ക് തുറന്ന് കൊടുക്കും.
Continue Readingഅൽ റീം ഐലൻഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഹൈവേയുമായി (E‑12) നേരിട്ട് ബന്ധിപ്പിക്കുന്ന രണ്ട് പുതിയ പാലങ്ങൾ തുറന്നതായി അബുദാബി അധികൃതർ അറിയിച്ചു.
Continue Readingഈദ് അവധി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് അബുദാബി അധികൃതർ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
Continue Readingനിലവിലെ സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു.
Continue Readingതട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് അബുദാബി കസ്റ്റംസ് അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingനിലവിലെ സാഹചര്യത്തിൽ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള അറിയിപ്പുകൾ പിന്തുടരാൻ അബുദാബിയിലെ ഇന്ത്യൻ എംബസി യു എ ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് നിർദ്ദേശം നൽകി.
Continue Readingപള്ളികൾക്കരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അബുദാബി പോലീസ് നിർദ്ദേശിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളിൽ ഇലക്ട്രിക് സ്‌കൂട്ടർ ഉപയോഗിക്കുന്നവർക്കിടയിൽ സുരക്ഷ സംബന്ധിച്ച് അവബോധം വളർത്തുന്നതിനായി അബുദാബി പോലീസ് ഒരു പ്രചാരണ പരിപാടി ആരംഭിച്ചു.
Continue Reading