അബുദാബി: BAPS ഹിന്ദു ശിലാ ക്ഷേത്രം തുറന്നു
അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമായ BAPS ഹിന്ദു മന്ദിർ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമായ BAPS ഹിന്ദു മന്ദിർ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
Continue Readingഔദ്യോഗിക സന്ദർശനത്തിനായി യു എ എയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി യു എ ഇ പ്രസിഡൻ്റ് H.E. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി.
Continue Readingവേൾഡ് ഗവണ്മെന്റ് സമ്മിറ്റ് 2024-ൽ പങ്കെടുക്കുന്നതിനായി അബുദാബിയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിമാനത്താവളത്തിൽ സ്വാഗതം ചെയ്തു.
Continue Readingഎമിറേറ്റിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് അബുദാബിയിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് 2024 ഫെബ്രുവരി 12, തിങ്കളാഴ്ച റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്താൻ തീരുമാനിച്ചു.
Continue Readingഎമിറേറ്റിൽ 2024 ഫെബ്രുവരി 11 മുതൽ 13 വരെ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingഅബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റർനാഷണൽ എയർപോർട്ട് എന്ന് മാറ്റാനുള്ള തീരുമാനം 2024 ഫെബ്രുവരി 9-ന് പ്രാബല്യത്തിൽ വന്നു.
Continue Readingവാഹനങ്ങളുടെ ജാലകങ്ങളിൽ നിന്നും, സൺറൂഫിലൂടെയും തല പുറത്തിടരുതെന്ന് യു എ ഇയിലെ വിവിധ എമിറേറ്റുകളിലെ പോലീസ് അധികൃതർ യാത്രികർക്ക് മുന്നറിയിപ്പ് നൽകി.
Continue Readingപുറം ഇടങ്ങളിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഹുദൈരിയത് ഐലൻഡിൽ എയർ പ്യൂരിഫിക്കേഷൻ ടവർ സ്ഥാപിച്ചു.
Continue Readingഎമിറേറ്റിലെ മോട്ടോർസൈക്കിൾ, ബൈക്ക് യാത്രികർക്ക് സുരക്ഷാ അവബോധം നൽകുന്നതിനായി അബുദാബി പോലീസ് ഒരു പ്രത്യേക പ്രചാരണ പരിപാടി സംഘടിപ്പിച്ചു.
Continue Readingമുപ്പത്തിമൂന്നാമത് അബുദാബി ഡെസേർട് ചാലഞ്ച് 2024 ഫെബ്രുവരി 25-ന് അൽ ദഫ്റയിൽ ആരംഭിക്കും.
Continue Reading