അബുദാബി: പൊതുസമൂഹത്തിന് വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അറിവ് പകരുന്നതിനായി MBZUH ഒരു ആപ്പ് പുറത്തിറക്കി

വിദ്യാർത്ഥികൾക്കും, ജീവനക്കാർക്കും, ബിരുദധാരികൾക്കും, എമിറേറ്റിലെ മറ്റു നിവാസികൾക്കും വിവിധ സേവനങ്ങൾ നൽകുന്നതിനായും, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അറിവ് പകരുന്നതിനായും അബുദാബി മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഫോർ ഹ്യുമാനിറ്റീസ് (MBZUH) ഒരു പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി.

Continue Reading

അബുദാബി: ഭൂഗർഭജലം സംരക്ഷിക്കുന്നതിനും, കൈകാര്യം ചെയ്യുന്നതിനുമുള്ള പൊതു നയം പുറത്തിറക്കി

എമിറേറ്റിലെ ഭൂഗർഭജലം കൈകാര്യം ചെയ്യുന്നതിനും, സംരക്ഷിക്കുന്നതിനുമായി അബുദാബി പരിസ്ഥിതി ഏജൻസി (EAD) ഒരു പൊതു നയം പുറത്തിറക്കി.

Continue Reading

വാഹനമോടിക്കുന്നതിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം; അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ, മറ്റു ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു.

Continue Reading

അബുദാബി: ഷെയ്ഖ് സായിദ് പാലത്തിൽ ഫെബ്രുവരി 18, 19 തീയതികളിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

ഷെയ്ഖ് സായിദ് പാലത്തിൽ 2023 ഫെബ്രുവരി 18, 19 തീയതികളിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

സൗദി അറേബ്യയിലെ മദീനയിലേക്ക് പുതിയ വിമാനസർവീസ് ആരംഭിച്ചതായി വിസ്‌ എയർ അബുദാബി

സൗദി അറേബ്യയിലെ മദീനയിലേക്ക് പുതിയ വിമാനസർവീസ് ആരംഭിച്ചതായി വിസ്‌ എയർ അബുദാബി അറിയിച്ചു.

Continue Reading

അബുദാബി: പ്രവാസി നിക്ഷേപകർക്കും, സംരംഭകർക്കും പ്രത്യേക ഫ്ലെക്സിബിൾ ഹെൽത്ത് ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നതിന് അവസരം നൽകും

എമിറേറ്റിൽ താമസിക്കാൻ ആഗ്രഹിക്കുന്ന പ്രവാസി നിക്ഷേപകർക്കും, സംരംഭകർക്കും പ്രത്യേക ഫ്ലെക്സിബിൾ ഹെൽത്ത് ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നതിന് അവസരം നൽകുമെന്ന് അബുദാബി അധികൃതർ അറിയിച്ചു.

Continue Reading

അബുദാബി: റെഡ് സിഗ്നൽ ലംഘിക്കുന്നവർക്കുള്ള ശിക്ഷാ നടപടികളെക്കുറിച്ചുള്ള മുന്നറിയിപ്പ് ആവർത്തിച്ച് പോലീസ്

എമിറേറ്റിലെ റോഡുകളിലെ ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷാ നടപടികളെക്കുറിച്ച് അബുദാബി പോലീസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.

Continue Reading

രണ്ടാമത് അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ 2023 ഫെബ്രുവരി 17 മുതൽ ആരംഭിക്കും

യു എ ഇയുടെ തീരദേശമേഖലയുടെ പൈതൃകത്തിന്റെ ഉത്സവമായ അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ രണ്ടാമത് പതിപ്പ് 2023 ഫെബ്രുവരി 17 മുതൽ ആരംഭിക്കും.

Continue Reading

യു എ ഇ: ഉം യിഫീനാഹ് പാലത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അബുദാബി മീഡിയ ഓഫീസ് പങ്ക് വെച്ചു

അൽ റീം ഐലൻഡ്, ഉം യിഫീനാഹ് ഐലൻഡ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി അടുത്തിടെ പണിതീർത്ത് തുറന്ന് കൊടുത്ത ഉം യിഫീനാഹ് പാലത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അബുദാബി മീഡിയ ഓഫീസ് പങ്ക് വെച്ചു.

Continue Reading

അബുദാബി: ഉം യിഫീനാഹ് പാലം ഉദ്ഘാടനം ചെയ്തു

അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാൻ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2023 ഫെബ്രുവരി 9-ന് ഉം യിഫീനാഹ് പാലം ഉദ്ഘാടനം ചെയ്തു.

Continue Reading