അബുദാബി: ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ആരംഭിച്ചു

അബുദാബിയിലെ അൽ വത്ബയിൽ വെച്ച് സംഘടിപ്പിക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ 2021 നവംബർ 18, വ്യാഴാഴ്ച്ച പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു.

Continue Reading

അബുദാബി ഇന്റർനാഷണൽ പെട്രോളിയം എക്സിബിഷൻ ആൻഡ് കോൺഫറൻസിന് തുടക്കമായി

അബുദാബി ഇന്റർനാഷണൽ പെട്രോളിയം എക്സിബിഷൻ ആൻഡ് കോൺഫറൻസ് (ADIPEC) 2021 നവംബർ 15, തിങ്കളാഴ്ച്ച ആരംഭിച്ചു.

Continue Reading

അബുദാബി: സായിദ് സ്പോർട്സ് സിറ്റിയിലെ COVID-19 ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രം നിർത്തലാക്കിയതായി SEHA

അബുദാബിയിലെ സായിദ് സ്പോർട്സ് സിറ്റിയിൽ പ്രവർത്തിച്ചിരുന്ന COVID-19 ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രം നിർത്തലാക്കിയതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

അബുദാബി: ഡെലിവറി മേഖലയിൽ മോട്ടോർ സൈക്കിൾ ഉപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക പ്രചാരണ പരിപാടി

എമിറേറ്റിലെ റോഡുകളിലെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, ഡെലിവറി മേഖലയിൽ മോട്ടോർ സൈക്കിൾ ഉപയോഗിക്കുന്നവർക്കിടയിൽ റോഡ് സുരക്ഷ സംബന്ധിച്ച അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു പ്രചാരണ പരിപാടിയ്ക്ക് അബുദാബി ട്രാഫിക് സേഫ്റ്റി ജോയിന്റ് കമ്മിറ്റി രൂപം നൽകി.

Continue Reading

ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ: പരിപാടികളുടെ ഔദ്യോഗിക പട്ടിക സംബന്ധിച്ച് സംഘാടകർ അറിയിപ്പ് നൽകി

2021 നവംബർ 18 മുതൽ ആരംഭിക്കുന്ന ഈ വർഷത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ അരങ്ങേറുന്ന പരിപാടികളുടെ ഔദ്യോഗിക പട്ടിക സംബന്ധിച്ച് മേളയുടെ സംഘാടക കമ്മിറ്റി അറിയിപ്പ് പുറത്തിറക്കി.

Continue Reading

അബുദാബി: അൽ ഐൻ കൺവെൻഷൻ സെന്ററിലെ COVID-19 പ്രൈം അസ്സസ്മെന്റ് കേന്ദ്രം മാറ്റി സ്ഥാപിച്ചു

അൽ ഐൻ കൺവെൻഷൻ സെന്ററിൽ പ്രവർത്തിച്ചിരുന്ന COVID-19 പ്രൈം അസ്സസ്മെന്റ് കേന്ദ്രം മാറ്റി സ്ഥാപിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

അബുദാബി: ശബ്ദമലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ്

പൊതുജനങ്ങളുടെ സ്വൈരജീവിതത്തിന് തടസമുണ്ടാക്കുന്ന വിധത്തിൽ അമിതമായ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: ക്വാറന്റീൻ ഇളവുകൾ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്റ്റിൽ നവംബർ 7 മുതൽ മാറ്റം വരുത്തുന്നു

എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടിക 2021 നവംബർ 7 മുതൽ പുതുക്കി നിശ്ചയിച്ചയിക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) പ്രഖ്യാപിച്ചു.

Continue Reading

അബുദാബി: വടക്ക് കിഴക്കൻ മേഖലകളിൽ നവംബർ 8 വരെ മഴയ്ക്കും, മൂടൽമഞ്ഞിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്

അബുദാബിയുടെ വടക്ക് കിഴക്കൻ മേഖലകളിൽ ന്യൂനമർദ്ദത്തെത്തുടർന്ന് മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading