അജ്‌മാൻ: സർക്കാർ മേഖലയിലെ ഓഫീസുകളിൽ ജൂലൈ 1 മുതൽ 75 ശതമാനം ജീവനക്കാർ ഹാജരാകും
എമിറേറ്റിലെ സർക്കാർ മേഖലയിൽ, ജൂലൈ 1, ബുധനാഴ്ച്ച മുതൽ 75 ശതമാനം ജീവനക്കാരോട് ഓഫീസുകളിൽ എത്തുന്നതിനു അജ്‌മാൻ ഡിപ്പാർട്മെന്റ് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് നിർദ്ദേശം നൽകി.
Continue Reading