അൽ ഐൻ: എട്ടാമത് പരമ്പരാഗത കരകൗശല മേള 2022 നവംബർ 1 മുതൽ ആരംഭിക്കും

അൽ ഐനിലെ സൂഖ് അൽ ഖട്ടാരയിൽ വെച്ച് നടക്കുന്ന എട്ടാമത് പരമ്പരാഗത കരകൗശലവസ്തു മേള 2022 നവംബർ 1 മുതൽ ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

അബുദാബി: അൽ ഐൻ ഹോസ്പിറ്റലിലെ അടിയന്തിര പരിചരണ വിഭാഗം വീണ്ടും തുറന്നു കൊടുക്കാൻ തീരുമാനം

അൽ ഐൻ ഹോസ്പിറ്റലിലെ അടിയന്തിര പരിചരണ വിഭാഗം വീണ്ടും തുറക്കാൻ തീരുമാനിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

അൽ ഐൻ: മഴയ്ക്ക് സാധ്യത; റോഡിൽ ജാഗ്രത പുലർത്താൻ നിർദ്ദേശം

അൽ ഐൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ റോഡിൽ ജാഗ്രത പുലർത്താൻ അധികൃതർ ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി.

Continue Reading

അൽ ഐൻ: അസ്ഥിര കാലാവസ്ഥ; റോഡിൽ ജാഗ്രത പുലർത്താൻ നിർദ്ദേശം

അൽ ഐൻ നഗരത്തിലുടനീളം നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ റോഡിൽ ജാഗ്രത പുലർത്താൻ അധികൃതർ ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി.

Continue Reading

അൽ ഐനിലെ നീർത്തടങ്ങൾ, താഴ്‌വരകൾ എന്നിവിടങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ അബുദാബി പോലീസ് നിർദ്ദേശം നൽകി

അൽ ഐനിൽ പെട്ടന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്ക്, വെള്ളപ്പൊക്കം എന്നിവ ഉണ്ടാകാനിടയുള്ള പ്രദേശങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ പൊതുജനങ്ങളോട് അബുദാബി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

അൽ ഐൻ: വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള പഠനം പുനരാരംഭിക്കും; കെട്ടിടനിർമ്മാണ മേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കും

അൽ ഐൻ മേഖലയിൽ അനുഭവപ്പെട്ടിരുന്ന ഷഹീൻ ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള പ്രഭാവം കുറഞ്ഞതോടെ മേഖലയിൽ ഏർപ്പെടുത്തിയിരുന്ന ഏതാനം മുൻകരുതൽ നടപടികൾ പിൻവലിക്കുന്നതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

അൽ ഐൻ: ഒക്ടോബർ 4, 5 തീയതികളിൽ വിദൂര വിദ്യാഭ്യാസ രീതി ഏർപ്പെടുത്താൻ തീരുമാനം

ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്ന് അനുഭവപ്പെടുന്ന മോശം കാലാവസ്ഥ കണക്കിലെടുത്ത് അൽ ഐനിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒക്ടോബർ 4 തിങ്കളാഴ്ച്ചയും, ഒക്ടോബർ 5 ചൊവ്വാഴ്ച്ചയും വിദൂര വിദ്യാഭ്യാസ രീതിയിലുള്ള പഠനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading