കടലാസിന്റെ കഥയുമായി ലൂവർ അബുദാബി; സ്റ്റോറീസ് ഓഫ് പേപ്പർ പ്രദർശനം ഏപ്രിൽ 20 മുതൽ
ലൂവർ അബുദാബിയിൽ വെച്ച് നടക്കുന്ന കടലാസിന്റെ ചരിത്രം വിവരിക്കുന്ന ‘സ്റ്റോറീസ് ഓഫ് പേപ്പർ’ പ്രദർശനം അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Reading