2022 വർഷത്തിന്റെ മൂന്നാം പാദത്തിൽ അബുദാബിയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തവരുടെ എണ്ണം നാലര ദശലക്ഷം കടന്നു

2022 വർഷത്തിന്റെ മൂന്നാം പാദത്തിൽ അബുദാബിയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തവരുടെ എണ്ണം നാലര ദശലക്ഷം കടന്നതായി അബുദാബി എയർപോർട്ട്സ് അറിയിച്ചു.

Continue Reading

ഇന്ത്യ: നവംബർ 22 മുതൽ എയർ സുവിധ രജിസ്‌ട്രേഷൻ ഒഴിവാക്കാൻ തീരുമാനം

2022 നവംബർ 22 മുതൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രികർക്ക് എയർ സുവിധ ഫോം രജിസ്‌ട്രേഷൻ ആവശ്യമില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: നവംബർ 19 മുതൽ യാത്രികർ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്താൻ എമിറേറ്റ്സ് നിർദ്ദേശിച്ചു

2022 നവംബർ 19 മുതൽ ദുബായ് വിമാനത്താവളത്തിൽ അനുഭവപ്പെടാനിടയുള്ള യാത്രികരുടെ വലിയ തിരക്ക് കണക്കിലെടുത്ത് എമിറേറ്റ്സ് എയർലൈൻസ് ഒരു പ്രത്യേക നിർദ്ദേശം പുറത്തിറക്കി.

Continue Reading

ഫിഫ വേൾഡ് കപ്പ് 2022: മത്സരദിനങ്ങളിൽ ദോഹയിലേക്കുള്ള ഷട്ടിൽ വിമാനസർവീസുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി DWC

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട യാത്രികരുടെ വലിയ തിരക്ക് കണക്കിലെടുത്ത് യാത്രാസേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും ദുബായ് വേൾഡ് സെൻട്രൽ (DWC) വിമാനത്താവളത്തിൽ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: 2022 ഡിസംബർ 12 മുതൽ മുംബൈയിൽ നിന്ന് മസ്കറ്റിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി വിസ്താര

2022 ഡിസംബർ 12 മുതൽ മുംബൈയിൽ നിന്ന് മസ്കറ്റിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി വിസ്താര എയർലൈൻസ് അറിയിച്ചു.

Continue Reading

BIAS 2022: റോയൽ ബഹ്‌റൈൻ എയർഫോഴ്‌സ് കമാണ്ടർ ഇന്ത്യൻ പവലിയൻ സന്ദർശിച്ചു

ഇന്ത്യൻ എയർ വൈസ് മാർഷൽ എസ്. ശ്രീനിവാസൻ, റോയൽ ബഹ്‌റൈൻ എയർഫോഴ്‌സ് കമാണ്ടർ മേജർ ജനറൽ ഷെയ്ഖ് ഹമദ് ബിൻ അബ്ദുല്ല അൽ ഖലീഫ എന്നിവർ BIAS 2022 എയർഷോയുടെ പശ്ചാത്തലത്തിൽ കൂടിക്കാഴ്ച്ച നടത്തി.

Continue Reading

ഖത്തർ: ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ വികസന പ്രവർത്തനങ്ങൾ പൂർത്തിയായി

ഹമദ് ഇന്റർനാഷണൽ എയർപോർട്ട് വികസന പദ്ധതിയുടെ ഭാഗമായി വിമാനത്താവളത്തിന്റെ വിവിധ മേഖലകളിൽ നടന്ന് വന്നിരുന്ന നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി.

Continue Reading

ഒമാൻ: ജി സി സി രാജ്യങ്ങളിലെ റെസിഡൻസി വിസകളിലുള്ളവർക്കുള്ള പുതുക്കിയ പ്രവേശന മാനദണ്ഡങ്ങൾ

ജി സി സി രാജ്യങ്ങളിലെ റെസിഡൻസി വിസകളിലുള്ളവർക്ക് ബാധകമാക്കിയിട്ടുള്ള പുതുക്കിയ പ്രവേശന മാനദണ്ഡങ്ങൾ സംബന്ധിച്ച് ഒമാൻ എയർപോർട്ട്സ് അറിയിപ്പ് നൽകി.

Continue Reading