കൊച്ചിയിൽ നിന്ന് ഒമാനിലേക്കും, കുവൈറ്റിലേക്കും വിമാനസർവീസുകൾ ആരംഭിച്ചതായി ഗോ ഫസ്റ്റ് എയർവേസ്‌

കൊച്ചിയിൽ നിന്ന് ഒമാനിലേക്കും, കുവൈറ്റിലേക്കും നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചതായി ഗോ ഫസ്റ്റ് എയർവേസ്‌ അറിയിച്ചു.

Continue Reading

സൗദി: ഓഗസ്റ്റ് 2 മുതൽ മുംബൈയിൽ നിന്ന് ജിദ്ദയിലേക്ക് വിമാനസർവീസുകൾ ആരംഭിക്കുമെന്ന് വിസ്താര

2022 ഓഗസ്റ്റ് 2 മുതൽ മുംബൈയിൽ നിന്ന് ജിദ്ദയിലേക്ക് വിമാനസർവീസുകൾ ആരംഭിക്കുമെന്ന് വിസ്താര എയർലൈൻസ് അറിയിച്ചു.

Continue Reading

ഒമാൻ: രാജ്യത്തെ വിമാനത്താവളങ്ങളിലെ യാത്രികരുടെ എണ്ണത്തിൽ മൂന്ന് മാസത്തിനിടയിൽ 89 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി

രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്രികരുടെ എണ്ണത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ 89 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ഒമാൻ അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായിൽ നിന്ന് അബ്ഹയിലേക്കുള്ള വിമാനസർവീസുകൾ ജൂൺ 23 മുതൽ പുനരാരംഭിക്കുമെന്ന് ഫ്ലൈദുബായ്

ദുബായിൽ നിന്ന് സൗദി അറേബ്യയിലെ അബ്ഹയിലേക്കുള്ള വിമാനസർവീസുകൾ 2022 ജൂൺ 23 മുതൽ പുനരാരംഭിക്കുമെന്ന് ഫ്ലൈദുബായ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഹജ്ജ് തീർത്ഥാടനത്തിനെത്തുന്നവർക്ക് ബാധകമാക്കിയിട്ടുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ GACA പ്രഖ്യാപിച്ചു

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ബാധകമാക്കിയിട്ടുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിപ്പ് നൽകി.

Continue Reading

സൗദി: ചെക്ക്-ഇൻ ലഗേജിൽ സംസം ജലം കൊണ്ടുപോകുന്നതിന് വിമാനയാത്രികർക്ക് വിലക്കേർപ്പെടുത്തിയതായി GACA

രാജ്യത്ത് നിന്ന് മടങ്ങുന്ന വിമാനങ്ങളിലെ യാത്രികർ തങ്ങളുടെ ചെക്ക്-ഇൻ ബാഗേജുകകളിൽ സംസം ജലം കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തിയതായി സൗദി വ്യോമയാന അധികൃതർ അറിയിച്ചു.

Continue Reading

സൗദി: 2022 ജൂൺ 9 മുതൽ വിസിറ്റ് വിസകളിലുള്ളവർക്ക് ജിദ്ദ ഉൾപ്പടെ 4 വിമാനത്താവളങ്ങളിലൂടെ പ്രവേശന വിലക്കേർപ്പെടുത്തും

വിസിറ്റ് വിസകളിലുള്ളവർക്ക് 2022 ജൂൺ 9 മുതൽ ഒരു മാസത്തേക്ക് ജിദ്ദ ഉൾപ്പടെ 4 വിമാനത്താവളങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: വിദേശത്ത് നിന്നെത്തുന്ന യാത്രികർ കൈവശം വെക്കുന്ന മരുന്നുകളുടെ കുറിപ്പടി കരുതേണ്ടതാണ്

വിദേശത്ത് നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന യാത്രികർ, തങ്ങളുടെ കൈവശമുള്ള മുഴുവൻ മരുന്നുകളുടെയും കുറിപ്പടി യാത്രാവേളയിൽ കയ്യിൽ കരുതേണ്ടതാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

Continue Reading

മണൽക്കാറ്റ്: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെട്ടു; വിമാനസർവീസുകൾ പുനരാരംഭിച്ചതായി DGCA

രാജ്യത്ത് തിങ്കളാഴ്ച അനുഭവപ്പെട്ട ശക്തമായ മണൽക്കാറ്റിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ഏതാനം സമയത്തേക്ക് തടസപ്പെട്ടു.

Continue Reading

ഒമാൻ: വിമാനത്താവളങ്ങളിലെ COVID-19 പ്രതിരോധ നടപടികൾ പൂർണ്ണമായി ഒഴിവാക്കിയതായി CAA

രാജ്യത്തെ വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയിരുന്ന മുഴുവൻ COVID-19 മുൻകരുതൽ നടപടികളും, ഇതുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ നടപടിക്രമങ്ങളും ഒഴിവാക്കിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.

Continue Reading