ജൂൺ 15 മുതൽ ഷാർജയിൽ നിന്ന് കൂടുതൽ വിമാനസർവീസുകൾ ആരംഭിക്കുമെന്ന് ഖത്തർ എയർവേസ്
2022 ജൂൺ 15 മുതൽ യു എ ഇയിലെ ഷാർജയിൽ നിന്നുള്ള വിമാനസർവീസുകളുടെ എണ്ണം ഉയർത്തുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2022 ജൂൺ 15 മുതൽ യു എ ഇയിലെ ഷാർജയിൽ നിന്നുള്ള വിമാനസർവീസുകളുടെ എണ്ണം ഉയർത്തുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു.
Continue Readingരാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ തങ്ങളുടെ കൈവശമുള്ള പണം, മറ്റു വിലപിടിച്ച വസ്തുക്കൾ എന്നിവ വെളിപ്പെടുത്തണമെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി നിർദ്ദേശം നൽകി.
Continue Readingകൊച്ചിയിൽ നിന്ന് ഒമാനിലേക്കും, കുവൈറ്റിലേക്കും നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചതായി ഗോ ഫസ്റ്റ് എയർവേസ് അറിയിച്ചു.
Continue Reading2022 ഓഗസ്റ്റ് 2 മുതൽ മുംബൈയിൽ നിന്ന് ജിദ്ദയിലേക്ക് വിമാനസർവീസുകൾ ആരംഭിക്കുമെന്ന് വിസ്താര എയർലൈൻസ് അറിയിച്ചു.
Continue Readingരാജ്യത്തെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്രികരുടെ എണ്ണത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ 89 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ഒമാൻ അധികൃതർ വ്യക്തമാക്കി.
Continue Readingദുബായിൽ നിന്ന് സൗദി അറേബ്യയിലെ അബ്ഹയിലേക്കുള്ള വിമാനസർവീസുകൾ 2022 ജൂൺ 23 മുതൽ പുനരാരംഭിക്കുമെന്ന് ഫ്ലൈദുബായ് അറിയിച്ചു.
Continue Readingഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ബാധകമാക്കിയിട്ടുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് നിന്ന് മടങ്ങുന്ന വിമാനങ്ങളിലെ യാത്രികർ തങ്ങളുടെ ചെക്ക്-ഇൻ ബാഗേജുകകളിൽ സംസം ജലം കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തിയതായി സൗദി വ്യോമയാന അധികൃതർ അറിയിച്ചു.
Continue Readingവിസിറ്റ് വിസകളിലുള്ളവർക്ക് 2022 ജൂൺ 9 മുതൽ ഒരു മാസത്തേക്ക് ജിദ്ദ ഉൾപ്പടെ 4 വിമാനത്താവളങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingവിദേശത്ത് നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന യാത്രികർ, തങ്ങളുടെ കൈവശമുള്ള മുഴുവൻ മരുന്നുകളുടെയും കുറിപ്പടി യാത്രാവേളയിൽ കയ്യിൽ കരുതേണ്ടതാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
Continue Reading