ഒമാൻ: തിരുവനന്തപുരം, ലക്നൗ എന്നിവിടങ്ങളിൽ നിന്ന് മസ്കറ്റിലേക്ക് വിമാനസർവീസുകൾ ആരംഭിച്ചതായി ഇൻഡിഗോ
രണ്ട് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഒമാനിലെ മസ്കറ്റിലേക്ക് വിമാനസർവീസുകൾ ആരംഭിച്ചതായി ഇൻഡിഗോ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രണ്ട് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഒമാനിലെ മസ്കറ്റിലേക്ക് വിമാനസർവീസുകൾ ആരംഭിച്ചതായി ഇൻഡിഗോ അറിയിച്ചു.
Continue Readingരാജ്യത്തിന്റെ വ്യോമാതിർത്തി എല്ലാ വ്യോമയാന സേവനദാതാക്കൾക്കുമായി തുറന്ന് കൊടുത്തതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) വ്യക്തമാക്കി.
Continue Reading2022 ഓഗസ്റ്റ് 1 മുതൽ ബഹ്‌റൈനിൽ നിന്ന് മുംബൈയിലേക്കും തിരികെയും നേരിട്ടുള്ള പ്രതിദിന വിമാനസർവീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു.
Continue Reading2022 ജൂലൈ 22 മുതൽ ഒമാനിലെ സോഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുമെന്ന് സലാംഎയർ അറിയിച്ചു.
Continue Readingദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ (DXB) നോർത്ത് റൺവേ വികസനപ്രവർത്തനങ്ങൾ പൂർത്തിയായതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് 2022 ജൂൺ 23 മുതൽ സൗദി അറേബ്യയിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് എമിറേറ്റ്സ് അറിയിച്ചു.
Continue Readingമൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് സലാലയിലേക്ക് കൂടുതൽ ആഭ്യന്തര വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു.
Continue Readingവിമാനങ്ങളിൽ നിന്ന് മറ്റു യാത്രികരുടെയും, വിമാനക്കമ്പനിയുടെയും വസ്തുക്കൾ മോഷ്ടിക്കുന്ന യാത്രികർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ (DXB) നോർത്ത് റൺവേ വികസനപ്രവർത്തനങ്ങൾ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാനും, ദുബായ് എയർപോർട്ട്സ് ചെയർമാനുമായ H.H. ഷെയ്ഖ് അഹ്മദ് ബിൻ സയീദ് അൽ മക്തൂം അവലോകനം ചെയ്തു.
Continue Readingവേനലവധിക്കാലത്ത് ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു.
Continue Reading