സെപ്റ്റംബർ 11 മുതൽ 16 വരെ ഒമാനിൽ നിന്ന് അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുമായി സലാംഎയർ

സെപ്റ്റംബർ 11 മുതൽ 16 വരെ ഒമാനിൽ നിന്ന് അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്കും, തിരികെയും സർവീസുകൾ ഏർപ്പെടുത്തിയതായി സലാംഎയർ അറിയിച്ചു.

Continue Reading

യാത്രികർക്ക് സൗജന്യ COVID-19 ചികിത്സാ പരിരക്ഷ ഏർപ്പെടുത്തിയതായി ഫ്ലൈദുബായ്

ആഗോളതലത്തിൽ തങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്ന യാത്രികർക്ക്, COVID-19 ചികിത്സകളുടെയും, ക്വാറന്റീൻ നടപടികളുടെയും ചെലവുകൾക്ക് സൗജന്യമായി പരിരക്ഷ നൽകുമെന്ന് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്ലൈദുബായ് അറിയിച്ചു.

Continue Reading

ദുബായ് വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റ് സംവിധാനത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3-ലെ സ്മാർട്ട് ഗേറ്റ് സംവിധാനങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചതായി ജനറൽ റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) അറിയിച്ചു.

Continue Reading

ഇന്ത്യ-ഖത്തർ എയർ ബബിൾ കരാർ ഒക്ടോബർ 31 വരെ നീട്ടി

ഇരു രാജ്യങ്ങളും തമ്മിൽ താത്കാലിക വ്യോമയാന സേവനങ്ങൾ നടപ്പിലാക്കുന്നതിനായി ഇന്ത്യയും ഖത്തറും തമ്മിൽ ഏർപ്പെട്ടിരുന്ന പ്രത്യേക ‘എയർ ബബിൾ’ കരാറിന്റെ കാലാവധി ഒക്ടോബർ 31 വരെ നീട്ടാൻ ധാരണയായതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

വിമാനയാത്രികരോട് മാസ്കുകൾ ഉപയോഗിക്കാൻ IATA നിർദ്ദേശം

വിമാനയാത്രികരോട് യാത്രയിലുടനീളം മാസ്കുകൾ ഉപയോഗിക്കാൻ ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (IATA) നിർദ്ദേശം നൽകി.

Continue Reading

കുവൈറ്റ്: 32 രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള വിലക്കുകൾ നീക്കുന്നത് അടുത്ത ആഴ്ച തീരുമാനിക്കും

ഇന്ത്യ ഉൾപ്പടെ 32 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയ തീരുമാനം പിൻവലിക്കണോ എന്നത് അടുത്ത ആഴ്ച പരിശോധിക്കുമെന്ന് കുവൈറ്റ് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ വക്താവ് അറിയിച്ചു.

Continue Reading

കുവൈറ്റ്: രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്കുള്ള PCR ടെസ്റ്റ് കാലാവധി 96 മണിക്കൂറായി നീട്ടി

കുവൈറ്റിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് നിർബന്ധമാക്കിയിട്ടുള്ള PCR ടെസ്റ്റ് സെർട്ടിഫിക്കറ്റിന്റെ കാലാവധി 72 മണിക്കൂറിൽ നിന്ന് 96 മണിക്കൂറായി നീട്ടിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

Continue Reading

കുവൈറ്റ് വിമാനത്താവളത്തിലൂടെയുള്ള ഗതാഗതം മികച്ച രീതിയിൽ തുടരുന്നതായി DGCA

അന്താരാഷ്ട്ര വ്യോമയാന സർവീസുകൾ പുനരാരംഭിച്ചതിനു ശേഷം, ഇതുവരെ 534 വിമാന സർവീസുകളിലായി ഏതാണ്ട് 42410 യാത്രികർ കുവൈറ്റ് വിമാനത്താവളത്തിൽ നിന്നുള്ള സേവനങ്ങൾ ഉപയോഗിച്ചതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading

ഓഗസ്റ്റ് 18 മുതൽ 31 വരെ ദോഹയിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കും തിരികെയും സർവീസ് പ്രഖ്യാപിച്ച് ഖത്തർ എയർവേസ്‌

ഇന്ത്യയും ഖത്തറും തമ്മിൽ ധാരണയായിട്ടുള്ള പ്രത്യേക ‘എയർ ബബിൾ’ കരാർ പ്രകാരം, ഓഗസ്റ്റ് 18 മുതൽ 31 വരെ ദോഹയിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കും തിരികെയും ഖത്തർ എയർവേസ്‌ സർവീസുകൾ പ്രഖ്യാപിച്ചു.

Continue Reading

വ്യോമയാന സേവനങ്ങളിലെ വിലക്കുകൾ ഓരോ ആഴ്ചയിലും പുനഃപരിശോധിക്കുമെന്ന് കുവൈറ്റ്

ഇന്ത്യ ഉൾപ്പടെ 31 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയ തീരുമാനം ആഴ്ചതോറും പുനഃപരിശോധിക്കുമെന്ന് കുവൈറ്റ് സർക്കാർ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading