ടൂറിസം രംഗത്തെ അവസരങ്ങൾ വിലയിരുത്തി ഇന്ത്യ – ബഹ്‌റൈൻ പ്രതിനിധി സംഘം

ദുബായിൽ നടന്ന് വന്നിരുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും മുന്നോട്ട് വെക്കുന്ന ടൂറിസം രംഗത്തെ സാധ്യതകൾ ഇന്ത്യ – ബഹ്‌റൈൻ പ്രതിനിധി സംഘം വിലയിരുത്തി.

Continue Reading

ബഹ്‌റൈൻ: നോർത്തേൺ, സൗത്തേൺ ഗവർണറേറ്റുകളിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും സൗത്തേൺ, നോർത്തേൺ ഗവർണറേറ്റുകളിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

ബഹ്‌റൈൻ: സൗത്തേൺ ഗവർണറേറ്റിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും സൗത്തേൺ ഗവർണറേറ്റിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

ബഹ്‌റൈൻ: ക്യാപിറ്റൽ ഗവർണറേറ്റിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ക്യാപിറ്റൽ ഗവർണറേറ്റിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

ബഹ്‌റൈൻ: മുഹറഖ് ഗവർണറേറ്റിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും മുഹറഖ് ഗവർണറേറ്റിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

അന്താരാഷ്ട്ര തൊഴിലാളി ദിനം: ബഹ്‌റൈനിലെ പൊതു മേഖലയിൽ മെയ് 1-ന് അവധി പ്രഖ്യാപിച്ചു

അന്താരാഷ്ട്ര തൊഴിലാളി ദിനവുമായി ബന്ധപ്പെട്ട് മെയ് 1-ന് ബഹ്‌റൈനിലെ പൊതു മേഖലയിൽ അവധി പ്രഖ്യാപിച്ചു.

Continue Reading

ബഹ്‌റൈൻ: തൊഴിൽ വകുപ്പ് മന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി

ബഹ്‌റൈൻ തൊഴിൽ വകുപ്പ് മന്ത്രിയും, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ H.E. പിയുഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച്ച നടത്തി.

Continue Reading

ബഹ്‌റൈൻ: ക്യാപിറ്റൽ ഗവർണറേറ്റിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ക്യാപിറ്റൽ ഗവർണറേറ്റിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

ബഹ്‌റൈൻ: ആരോഗ്യ വകുപ്പ് മന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി

ബഹ്‌റൈൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യദ് ജവാദ് ഹസൻ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ H.E. പിയുഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച്ച നടത്തി.

Continue Reading

ബഹ്‌റൈൻ: പൊതു മേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചു

രാജ്യത്തെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങളുമായി ബന്ധപ്പെട്ട് ബഹ്‌റൈൻ കിരീടാവകാശി H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.

Continue Reading