നമ്മുടെ ഗ്രാമീണ ഉൽപ്പന്നങ്ങൾക്ക് എങ്ങിനെ വിപണി കണ്ടെത്താം?

ഗ്രാമീണ ഉൽപ്പന്നങ്ങൾക്ക് ജനങ്ങളുടെ ഇടയിൽ നല്ല സ്വീകാര്യതയുണ്ടെകിലും അവ പലപ്പോഴും വിപണിയിൽ തിളങ്ങാറില്ല. കേരളത്തിന്റെ ഗ്രാമീണ ഉൽപ്പന്നങ്ങൾക്ക് എങ്ങിനെ വിപണി കണ്ടെത്താമെന്ന് പരിശോധിക്കുന്നു ശ്രീ. പി.കെ. ഹരി.

Continue Reading

കേരളത്തിന്റെ ഗ്രാമീണ ഉൽപ്പന്നങ്ങൾക്ക് എന്തുകൊണ്ട് വിപണന മുന്നേറ്റം ഉണ്ടാകുന്നില്ല?

നമ്മളിൽ പലരും ഗ്രാമീണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കണം എന്ന് നിരന്തരം പറയുന്നവരാണ്. എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തിന്റെ തനതായ ഉത്പന്നങ്ങൾക്ക് വിപണിയിൽ വേണ്ടത്ര തിളങ്ങാൻ കഴിയാതെ പോകുന്നത്. ഈ വിഷയം അവലോകനം ചെയ്യുന്നു ശ്രീ. പി.കെ. ഹരി.

Continue Reading

SME വ്യവസായങ്ങൾക്ക് കൊറോണ മാന്ദ്യത്തെ എങ്ങിനെ നേരിടാം?

കൊറോണ ഭീതിയിൽ വൻകിട കോർപ്പറേറ്റ്കൾ പോലും പകച്ചു നിൽക്കുന്നിടത്തു SME എന്റർപ്രൈസുകൾക്കു എന്ത് ചെയ്യാൻ പറ്റും എന്നാതാണ് നാം ഈ കാലഘട്ടത്തിൽ ആലോചിക്കേണ്ടത്. SME വ്യവസായങ്ങൾക്ക് കൊറോണ മാന്ദ്യത്തെ എങ്ങിനെ നേരിടാമെന്ന് അവലോകനം ചെയ്യുന്നു പി.കെ. ഹരി.

Continue Reading