കേരളത്തിൽ നിന്നും ലോകവിപണി ലക്ഷ്യംവച്ച് ഒരു ബുള്ളറ്റ് പ്രൂഫ് വാഹനം

Business featured Vyapara Padham

വ്യാപാരപഥം – എപ്പിസോഡ് – 04

മേഡ് ഇൻ കേരള ഡിഫെൻസ് വെഹിക്കിൾസ് – തൃശൂർ ജില്ലയിലെ കുന്നംകുളം പ്രിന്റിങ് ജോലികൾക്കും ബിസിനസിനും വളരെ പേരുകേട്ടതാണ്. കുന്നംകുളത്തിനു അടുത്തുള്ള പഴഞ്ഞി എന്ന സ്ഥലത്തെ നമുക്ക് എത്ര പേർക്ക് അറിയാം?

ഒരു പക്ഷെ ഇനി പഴഞ്ഞി അറിയപ്പെടുന്നത് ബുള്ളറ്റ് പ്രൂഫ് മിലിറ്ററി വാഹനങ്ങളുടെ നിർമാണ കേന്ദ്രം എന്ന നിലയിൽ ആയിരിക്കും . കേരളത്തിലെ തന്നെ, അല്ല ഇന്ത്യയിൽ തന്നെ വാഹന നിർമ്മാതാക്കളായ പ്രമുഖ കമ്പനികൾ കുത്തക പോലെ കൊണ്ട് നടക്കുന്ന ആർമഡ് വെഹിക്കിൾ നിർമ്മാണത്തിലേക്ക് കടന്നു വരികയാണ് പഴഞ്ഞി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഡിഫൻസ് കാർ നിർമ്മാണ കമ്പനി.

ഞങ്ങളുടെ പ്രോഗ്രാം അസോസിയേറ്റ് Mr. ഹരികൃഷ്ണയുമായി ഈ കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടർ Mr. സജീവ് നടത്തിയ അഭിമുഖത്തിൽ നിന്നും…

Vyapara Padham – An interactive talk show with eminent business personalities. The purpose is to share positive impact towards young and upcoming entrepreneurs to the world of business.

Guest :
Mr. Sajeev
Managing Director

Interviewer: Harikrishna, Program Associate, Business Desk – Pravasi Daily.