സൗദി അറേബ്യ: വടക്കൻ മേഖലകളിൽ ഡിസംബർ 28 മുതൽ കഠിനമായ തണുപ്പ് അനുഭവപ്പെടുന്നതിന് സാധ്യത
രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ 2024 ഡിസംബർ 28, ശനിയാഴ്ച മുതൽ കഠിനമായ തണുപ്പ് അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading