ദുബായിൽ ചൈനീസ് പുതുവർഷത്തെ വരവേൽക്കുന്നതിന്റെ ഭാഗമായുള്ള ഗ്രാൻഡ് പരേഡ് ഇന്ന്
ചൈനീസ് പുതുവത്സരത്തിനു മുന്നോടിയായി നടക്കുന്ന ഹലാ ചൈന ആഘോഷ പരിപാടികളുടെ ഭാഗമായുള്ള ഗ്രാൻഡ് പരേഡ് ഈ വർഷം ജനുവരി 17, വെള്ളിയാഴ്ചയാണ്.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ചൈനീസ് പുതുവത്സരത്തിനു മുന്നോടിയായി നടക്കുന്ന ഹലാ ചൈന ആഘോഷ പരിപാടികളുടെ ഭാഗമായുള്ള ഗ്രാൻഡ് പരേഡ് ഈ വർഷം ജനുവരി 17, വെള്ളിയാഴ്ചയാണ്.
Continue Readingചൈനീസ് പുതുവത്സരത്തിനു മുന്നോടിയായി നടക്കുന്ന ഹലാ ചൈന ആഘോഷ പരിപാടികൾക്ക് ജനുവരി 16, വ്യാഴാഴ്ച്ച തുടക്കമായി.
Continue Readingപള്ളുരുത്തി ഗ്രാമദേവതാ ക്ഷേത്രമായ അഴകിയകാവ് ഭഗവതി ക്ഷേത്ര മുറ്റത്തും പരിസരങ്ങളിലും വർഷങ്ങളായി നടന്നു വരാറുള്ള ചരിത്രപ്രാധാന്യമുള്ള ഗ്രാമീണ വിപണനമേളയായ പള്ളുരുത്തി പുലവാണിഭ മേളയ്ക്ക് ജനുവരി 8നു തുടക്കമായി.
Continue Readingപൂക്കളുടെ വർണ്ണകാഴ്ചകളുമായി സന്ദർശകരെ സ്വീകരിക്കാൻ എറണാകുളത്തപ്പന് ഗ്രൗണ്ട് അണിഞ്ഞൊരുങ്ങി.
Continue Readingഅബുദാബി കേരള സോഷ്യൽ സെന്റർ ലൈബ്രറി വിഭാഗം ഏർപ്പെടുത്തിയ “റീഡർ ഓഫ് ദി ഇയർ” പുരസ്കാരങ്ങൾ സമ്മാനിച്ചു.
Continue Readingഅബുദാബി കേരള സോഷ്യല് സെന്റർ സംഘടിപ്പിച്ച പത്താമത് ഭരത് മുരളി നാടകോത്സവത്തില് അബുദാബി ശക്തി തിയറ്റേഴ്സ് അവതരിപ്പിച്ച ഈഡിപ്പസ് മികച്ച നാടകമായും . സുവീരന് മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.
Continue Readingജനിവാരി 9 മുതൽ പത്ത് ദിവസം നീളുന്ന അൽ ഷിന്ദഗ ദിനങ്ങൾ എന്ന സാംസ്കാരികോത്സവം സന്ദർശകർക്കായി യുഎഇയുടെ സംസ്കാരത്തിന്റെ എല്ലാ പകിട്ടുകളും തനിമയും ഒളിമങ്ങാതെ ആസ്വദിക്കാൻ ഉള്ള ഒരു അവസരമാണ് നൽകുന്നത്.
Continue Readingഎറണാകുളം ജില്ലാ അഗ്രി ഹോര്ട്ടികള്ച്ചര് സൊസൈറ്റി സംഘടിപ്പിക്കുന്ന മുപ്പത്തെട്ടാമത് കൊച്ചിന് ഫ്ളവര്ഷോ 2020 (പുഷ്പ – സസ്യ പ്രദര്ശനം) 2020 ജനുവരി 3 വെളളിയാഴ്ച മുതല് ജനുവരി 12 ഞായറാഴ്ച വരെ എറണാകുളത്തപ്പന് ഗ്രൗണ്ടില് വച്ച് നടത്തും.
Continue Readingപുതുവർഷത്തെ വരവേൽക്കാനായി ജില്ല ഭരണകൂടവും ജില്ല ടുറിസം പ്രമോഷൻ കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന ആലപ്പുഴ ബീച്ച് ഫെസ്റ്റിന് തുടക്കമായി.
Continue Readingഎളമക്കര ഭരതകലാമന്ദിരത്തിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ ‘ഭരതം മോഹനം’ മോഹിനിയാട്ട സന്ധ്യ ആസ്വാദകർക്ക് ഒരേ സമയം അപൂർവതയുടെയും നർത്തന മികവിന്റെയും ഒരു വിസ്മയാനുഭവമായി.
Continue Reading