ഖത്തർ: ദോഹ മെട്രോയുടെ ഭാഗമായി പുതിയ മെട്രോലിങ്ക് റൂട്ട് പ്രവർത്തനമാരംഭിച്ചു
ദോഹ മെട്രോ ശൃംഖലയുടെ ഭാഗമായി പുതിയ മെട്രോലിങ്ക് റൂട്ട് പ്രവർത്തനമാരംഭിക്കുന്നതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദോഹ മെട്രോ ശൃംഖലയുടെ ഭാഗമായി പുതിയ മെട്രോലിങ്ക് റൂട്ട് പ്രവർത്തനമാരംഭിക്കുന്നതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.
Continue Readingലുസൈൽ സിറ്റിയിൽ നടപ്പിലാക്കുന്ന ലുസൈൽ ട്രാം പദ്ധതിയുടെ സാങ്കേതിക പരിശോധനകൾ ആരംഭിച്ചതായി ഖത്തർ റെയിൽ അറിയിച്ചു.
Continue Readingപരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനും, സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമായി പേപ്പർ ടിക്കറ്റുകൾ ഒഴിവാക്കാൻ തീരുമാനിച്ചതായി ദോഹ മെട്രോ അറിയിച്ചു.
Continue Readingദോഹ മെട്രോയുടെ സ്റ്റേഷനുകളുമായി ബന്ധപ്പെടുത്തി 300 ബസ് സ്റ്റോപ്പുകളുടെ നിർമ്മാണം പുരോഗമിക്കുന്നതായി ഖത്തർ റെയിൽ അറിയിച്ചു.
Continue Readingഖത്തറിലെ ബസ്, മെട്രോ എന്നീ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ സെപ്റ്റംബർ 1, ചൊവ്വാഴ്ച്ച മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്സ് ആൻഡ് കമ്മ്യൂണിക്കേഷൻ (MOTC) പ്രഖ്യാപിച്ചു.
Continue Readingപ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായുള്ള നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ദോഹ മെട്രോ നെറ്റ്വർക്കിലുടനീളം യാത്രികരെ സമൂഹ അകലം പാലിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്തുന്നതിനുള്ള ഏതാണ്ട് 18000 അടയാളങ്ങൾ പതിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി.
Continue Reading