ഖത്തർ: ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ വികസന പ്രവർത്തനങ്ങൾ പൂർത്തിയായി
ഹമദ് ഇന്റർനാഷണൽ എയർപോർട്ട് വികസന പദ്ധതിയുടെ ഭാഗമായി വിമാനത്താവളത്തിന്റെ വിവിധ മേഖലകളിൽ നടന്ന് വന്നിരുന്ന നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഹമദ് ഇന്റർനാഷണൽ എയർപോർട്ട് വികസന പദ്ധതിയുടെ ഭാഗമായി വിമാനത്താവളത്തിന്റെ വിവിധ മേഖലകളിൽ നടന്ന് വന്നിരുന്ന നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി.
Continue Reading2022 നവംബർ 11 മുതൽ ദോഹ മെട്രോ ട്രെയിനുകളിൽ സ്റ്റാൻഡേർഡ് ക്ലാസ് സേവനങ്ങൾ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingലോകകപ്പ് ടൂർണമെന്റുമായി ബന്ധപ്പെട്ട് സെൻട്രൽ ദോഹയിൽ ഏർപ്പെടുത്തിയിട്ടുള്ള റോഡ് നിയന്ത്രണങ്ങൾ ആരംഭിച്ച പശ്ചാത്തലത്തിൽ എ-റിങ്ങ്, ബി-റിങ്ങ് റോഡുകളിൽ പ്രവേശിക്കാൻ അനുമതിയുള്ള വാഹനങ്ങൾ സംബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.
Continue Reading2022 നവംബർ 1 മുതൽ ഹമദ്, ദോഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ യാത്രികരുമായെത്തുന്ന വാഹനങ്ങൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുമെന്ന് ഖത്തർ അധികൃതർ അറിയിച്ചു.
Continue Readingലോകകപ്പ് 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തുന്ന പ്രത്യേക ഷട്ടിൽ ബസ് ലൂപ്പ് സർവീസുകളുടെ വിവരങ്ങൾ സംബന്ധിച്ച് ഖത്തർ അധികൃതർ അറിയിപ്പ് നൽകി.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ ദോഹ കോർണിഷിൽ എല്ലാ ദിവസവും പ്രത്യേക വാട്ടർ ഷോ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റ് നടക്കുന്ന കാലയളവിൽ ദോഹ കോർണിഷിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് അനുമതിയുണ്ടായിരിക്കില്ലെന്ന് ഖത്തർ അധികൃതർ വ്യക്തമാക്കി.
Continue Reading2022 സെപ്റ്റംബർ 15 മുതൽ 13 വിമാനക്കമ്പനികൾ ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ (DIA) നിന്ന് യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
Continue Readingദോഹയിലെ പാർപ്പിട മേഖലകളിൽ ട്രക്കുകൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതിനുള്ള ഒരു പ്രത്യേക പ്രചാരണ പരിപാടിയ്ക്ക് ദോഹ മുനിസിപ്പാലിറ്റി തുടക്കം കുറിച്ചു.
Continue Reading